താങ്കൾ ഉദ്ദേശിക്കുന്നത് Framed Structure ലെRCC columns എങ്കിൽ പഴയ ഗ്രന്ഥങ്ങളിൽ ഇതിനെ കുറിച്ച് കാണാനിടയില്ല. പുതിയ നിർമ്മാണ രീതിക്കനുസരിച്ചുള്ളതും ആരുടെയെങ്കിലും ഭാവനക്കനുസരിച്ച് എഴുതിയിട്ടുണ്ടാകാം. Framed Struture ൽ Columns ആവശ്യമുള്ളിടത്തൊക്കെ കൊടുത്തില്ലായെങ്കിൽ വാസ്തു വിദഗ്ദൻ കെട്ടിടത്തിൻ്റെ stability ക്കും Life നും ഗ്യാരണ്ടി തരില്ല.
ഒരു വാസ്തുവിദഗ്ധനും ഇത്തരം പൊട്ടത്തരം പറയില്ല. അങ്ങിനെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് വിദഗ്ധത കൊണ്ടല്ല, അറിവില്ലായ്മ കൊണ്ട് മാത്രമാണെന്ന് കരുതിയാൽ മതി. കോൺക്രീറ്റ് സ്ട്രക്ചറിനു ലോഡ് വരുന്നിടത്തു column നിർബദ്ധമാണ്. കൂടുതൽ സ്പാൻ ഉണ്ടെങ്കിൽ pillar ഒഴിവാക്കാൻ beam size കൂട്ടേണ്ടിവരും, അതിനു ആനുപാതികമായി column size കൂട്ടേണ്ടിവരും. വസ്തുശാസ്ത്രത്തിൽ തൂണുകളുടെ എണ്ണം പരിമിതപ്പെടുത്തിയതായി കേട്ടിട്ടില്ല. ഓരോരുത്തരും ഓരോന്ന് അടിച്ചുവിട്ടു അത് വാസ്തുശാസ്ത്രത്തിന്റെ മണ്ടക്കിടുകയാണ്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
താങ്കൾ ഉദ്ദേശിക്കുന്നത് Framed Structure ലെRCC columns എങ്കിൽ പഴയ ഗ്രന്ഥങ്ങളിൽ ഇതിനെ കുറിച്ച് കാണാനിടയില്ല. പുതിയ നിർമ്മാണ രീതിക്കനുസരിച്ചുള്ളതും ആരുടെയെങ്കിലും ഭാവനക്കനുസരിച്ച് എഴുതിയിട്ടുണ്ടാകാം. Framed Struture ൽ Columns ആവശ്യമുള്ളിടത്തൊക്കെ കൊടുത്തില്ലായെങ്കിൽ വാസ്തു വിദഗ്ദൻ കെട്ടിടത്തിൻ്റെ stability ക്കും Life നും ഗ്യാരണ്ടി തരില്ല.
Ar MELBIN THOMAS
Architect | Kottayam
no..piller to piller span nokkiyal mathii
Vasudevan k
Civil Engineer | Malappuram
ഒരു വാസ്തുവിദഗ്ധനും ഇത്തരം പൊട്ടത്തരം പറയില്ല. അങ്ങിനെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് വിദഗ്ധത കൊണ്ടല്ല, അറിവില്ലായ്മ കൊണ്ട് മാത്രമാണെന്ന് കരുതിയാൽ മതി. കോൺക്രീറ്റ് സ്ട്രക്ചറിനു ലോഡ് വരുന്നിടത്തു column നിർബദ്ധമാണ്. കൂടുതൽ സ്പാൻ ഉണ്ടെങ്കിൽ pillar ഒഴിവാക്കാൻ beam size കൂട്ടേണ്ടിവരും, അതിനു ആനുപാതികമായി column size കൂട്ടേണ്ടിവരും. വസ്തുശാസ്ത്രത്തിൽ തൂണുകളുടെ എണ്ണം പരിമിതപ്പെടുത്തിയതായി കേട്ടിട്ടില്ല. ഓരോരുത്തരും ഓരോന്ന് അടിച്ചുവിട്ടു അത് വാസ്തുശാസ്ത്രത്തിന്റെ മണ്ടക്കിടുകയാണ്.
alphy antony
Civil Engineer | Kottayam
no. only need structure strong
Predeep Cp
Plumber | Kottayam
no
Architect Mahin
Architect | Kottayam
no
sreedharan mvk
Contractor | Kozhikode
വേണ്ട
Tenson K J
Civil Engineer | Ernakulam
വേണ്ട