ഉറപ്പിൽ നിന്ന് നന്നായിട്ട് കരിങ്കല്ല് കൊണ്ട് തറ കെട്ടി ബെൽറ്റ് കൊടുത്താൽ മതിയാകും ..... മണ്ണിന്നടിയിൽ കരിങ്കല്പ് എത്ര വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില... but ... കോൺക്രീറ്റിന് ......
Eranakulam ജില്ലയിൽ വലിയ വീട് ചെയ്യാൻ ഉദ്ദേശിയ്ക്കുന്നെങ്കിൽ തീർച്ചയായും Soiltest ചെയ്ത് geo technical report ൻ്റെ അടിസ്ഥാനത്തിൽ ഏത് foundation വേണമെന്ന advise സ്വീകരിയ്ക്കുന്നതായിരിയ്ക്കും നല്ലത് . Structural design ഒക്കെ ചെയ്ത് Proceed ചെയ്യുക.
Ebrahim CK
Contractor | Ernakulam
ഉറപ്പിൽ നിന്ന് നന്നായിട്ട് കരിങ്കല്ല് കൊണ്ട് തറ കെട്ടി ബെൽറ്റ് കൊടുത്താൽ മതിയാകും ..... മണ്ണിന്നടിയിൽ കരിങ്കല്പ് എത്ര വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില... but ... കോൺക്രീറ്റിന് ......
Vishnu Gpillai
Civil Engineer | Pathanamthitta
ഉറപ്പുള്ള മണ്ണ് ആണെങ്കിൽ പാറ കൊണ്ട് ചെയ്യുക.. മണ്ണിന് ഉറപ്പ് കുറവെങ്കിൽ column beam setup ഇലേക്ക് പോകുക
Sasikumar Therayil
Civil Engineer | Thrissur
it depends on the soil and the load wall distribution etc
Ratan Kumar Natarajan
Contractor | Ernakulam
get soil test done and based on the report get foundation design from a structural engineer.
Haneef Kalampara
Service Provider | Malappuram
പരിചയ സമ്പന്നനായ ഒരു സ്ട്രക്ചറൽ എഞ്ചിനീയററെ സൈറ്റ് കാണിച്ച് തീരുമാനിക്കുക
Roy Kurian
Civil Engineer | Thiruvananthapuram
Eranakulam ജില്ലയിൽ വലിയ വീട് ചെയ്യാൻ ഉദ്ദേശിയ്ക്കുന്നെങ്കിൽ തീർച്ചയായും Soiltest ചെയ്ത് geo technical report ൻ്റെ അടിസ്ഥാനത്തിൽ ഏത് foundation വേണമെന്ന advise സ്വീകരിയ്ക്കുന്നതായിരിയ്ക്കും നല്ലത് . Structural design ഒക്കെ ചെയ്ത് Proceed ചെയ്യുക.
Ajmal Va
Civil Engineer | Ernakulam
Cost low karikall,,, concrete column cost kodum
Sumesh p
Contractor | Kottayam
soil test cheyyu
N UNNIKRISHNAN NAIR
Civil Engineer | Alappuzha
വലിയ വീട് എറണാകുളം ജില്ലയിൽ Soil test ചെയ്ത് foundation തീരുമാനിക്കൂ. Framed structure will be stable on suitable shallow /deep foundations.
Dr Bennet Kuriakose
Civil Engineer | Kottayam
കല്ല് ലഭ്യമാണെങ്കിൽ അതാണ് ഏറ്റവും നല്ലത്.