hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

AAC block wall ചെയ്തുള്ള ഒറ്റ നില വീടിനു ഫൌണ്ടേഷൻ എത്ര കൊടുക്കണം. ചെങ്കല്ല് വച്ചു പണിയുന്ന അത്ര വേണോ?.
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എത്രയാ ചെങ്കല്ല് വച്ച് പണിയുമ്പോൾ കൊടുക്കുക

Structure Lab
Structure Lab

Civil Engineer | Kozhikode

അതിലും എന്ത് കുറക്കാൻ

jijin kp
jijin kp

Mason | Malappuram

foundation appozhum strongil cheyyunnathalle nallath, athinu coast savings nokkanda avasyam undo. അടിസ്ഥാനം അല്ലെ എല്ലാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store