അനുയോജ്യമായ Foundation നിർണ്ണയിക്കുന്നത് എത്ര നിലയിൽ ഉള്ള വീടിന് എത്ര ഡെപ്ത് എന്ന മാനദണ്ഡം അനുസരിച്ചു മാത്രമാണോ.?. ഏതുതരം structure നും foundation embed ചെയ്യുന്നതിന് ഉറപ്പുള്ള പ്രതലവും മിനിമം Depth ഉം ആവശ്യം തന്നെ. മൂന്നു നില വീടിൻ്റെ self weight ഉൾപ്പടെ കെട്ടിടത്തിൽ വരാവുന്ന live load, wind load, ഭൂചലന സാധ്യതയുളള പ്രദേശങ്ങളിൽ Seismic load കൾ എന്നിവ കൂടി പരിഗണിച്ചു വേണം ആകെ വരാവുന്ന ഭാരത്തെപ്രതിരോധിച്ചു താങ്ങി നിർത്താനാവുന്ന Width നും അതിൻ്റെ കനത്തിനുമാണ് പ്രാധാന്യം. ചതുപ്പുനിലങ്ങൾ പോലുള്ള backwater area യിൽ സാധാരണയായി ചെയ്യുന്ന തരം ഫൗണ്ടേഷൻ ഉറപ്പുള്ള layer കാണാതെ എത്രമേൽ ആഴത്തിൽ ചെയ്താലും ഭാരംതാങ്ങാനാവാതെയുണ്ടാവുന്ന Structural failure സംഭവിച്ചാൽ മറ്റൊരു കാരണം പറയാൻ പറ്റില്ല.താങ്കൾ വീടുവെക്കാനുദ്ദേശിക്കുന്ന land ലെ മണ്ണിൻ്റെ ഉറപ്പ് (Safe bearing capacity) ഏത്ര ആഴത്തിലാണ് മെച്ചപ്പെട്ടത് എന്ന് ഉറപ്പാക്കിയിട്ട് അത്രയും depth ൽ കെട്ടിടത്തിൽ വരാവുന്ന എല്ലാ ഭാരവും പ്രതിരോധിക്കാനാവശ്യമായ width ലും ആവശ്യം കനത്തിലും പരിചയസമ്പന്നനായ ഒരു സിവിൽ എഞ്ചിനീയരുടെ മേൽനോട്ടത്തിൽ തന്നെ ചെയ്യുന്നതായിരിക്കും ഒരു മൂന്നു നില കെട്ടിടത്തിൻ്റെ life long stability ഉറപ്പാക്കാൻ ആദ്യം ചെയ്യേണ്ടത്..
ഈ തരത്തിലുള്ള Spread footings ( Isolated footing) ന് നല്ല ഉറപ്പുള്ള (SBC) ഭൂമിയിലും 50 cm depth ൽ കുറയാൻ പാടില്ല എന്നാണ് ISCode guide lines. Shallow foundations ഏതുതരം ആയാലും മിനിമം depth ൽ കുറയാതെ embedd ചെയ്യണം. പാറപ്പുറത്തായാൽ പോലും drill ചെയ്ത് rebar lok fix പോലുള്ള mortar ഉപയോഗിച്ച് anchor ചെയ്ത് Foundation ഭൂമിയിൽ ഉറപ്പിക്കേണ്ടത്. കെട്ടിടത്തിന നുയോജ്യമായ Foundation മണ്ണിൻ്റെ ഘടനക്കും കെട്ടിടത്തിൻ്റെ ആജീവനാന്ത നിലനിൽപിനെയും പരിഗണിച്ചു കൊണ്ടാകണം.
ഒരു structural എഞ്ചിനീറുടെ സേവനം തേടി വേണ്ടരീതിയിൽ work പുറത്തിയാക്ക്. use these ഡിസ്കഷൻ to increase your know how. A learned and experienced engineers service is a must during project
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Abdul Rahiman Rawther
Civil Engineer | Kottayam
ഒരു structural എഞ്ചിനീറുടെ സേവനം തേടി വേണ്ടരീതിയിൽ work പുറത്തിയാക്ക്. use these ഡിസ്കഷൻ to increase your know how. A learned and experienced engineers service is a must during project
prasad p k
Contractor | Kasaragod
soil condition anusarich depth , width change akum
Roy Kurian
Civil Engineer | Thiruvananthapuram
Geotechnical test നടത്തി result നോക്കി , foundation size , depth എന്ന് ഒക്കെ Structural Engineer ൻ്റെ സഹായത്താൽ തീരുമാനിയ്ക്കാം.
viv neighborhood
Contractor | Kottayam
urappulla sthalam anengil 4 ft enough
Shaiju Shaiju
Mason | Thiruvananthapuram
മണ്ണിന്റെ ഉറപ്പനുസരിച്ചു മിനിമം നാല് അടി
Sasikumar Therayil
Civil Engineer | Thrissur
I think you have got lot of ideas now. now meet a good engr for your. design and construction
Concetto Design Co
Architect | Kozhikode
please check your inbox for details sir
ശ്രീകാന്ത് എസ്സ്
Contractor | Thiruvananthapuram
മണ്ണിന്റെ ഉറപ്പ് വരുന്നതിന് അനുസരിച്ച് ഡെപ്ത്ത് കൊടുക്കണം അല്ലെങ്കിൽ Soil testing