ചിമ്മിനി യുടെ ബാക്ക് സൈഡ് ഭിത്തി ആണെങ്കിൽ instalation ചാർജ് 600 രൂപ ക്ക് ഉള്ളിൽ നില്കും എക്സ്ട്രാ ഹോൾ ഇടേണ്ടി വന്നാൽ ഒരു 500 കൂടി ആകും
പക്ഷേ ജനലിൽ fix ചെയ്യാൻ പ്ലൈ വുഡ് clamp പണിക്കൂലി ഇതൊക്കെ കൂടി എക്സ്ട്രാ കോസ്റ്റ് ആകും പിന്നെ നോക്കി ചെയ്തില്ലെങ്കിൽ ഔട്ട് ലുക്ക് ബോർ ആകാനും ചാൻസ് ഉണ്ട് അത് കൊണ്ട് സെലക്ട് ചെയ്യുന്ന ചിമ്മിനി മോഡൽ ഇന്റീരിയർ നു ചേരുമോ എന്ന് കൂടി ശ്രെദ്ധിക്കുക
chimminy ചുമരിൽ fix ചെയ്യുന്നതാണ് നല്ലത് ചുമരിന്റെ സ്ഥാനത് window ആണെങ്കിലും fix ചെയ്യാം.
window അകത്തെ ചുമരിന്റെ levalil ആണെങ്കിൽ support ആയിട്ട് plywood panel fix ചെയ്ത് അതിൽ chimminy fix ചെയ്യാം
window പുറം ചുമരിന്റെ ലെവലിൽ ആണെങ്കിൽ steel frame അല്ലെങ്കിൽ plywood frame ഉണ്ടാക്കി അതിന്മേൽ chimney fix ചെയ്താൽ മതിയാകും
(steel frame service സെന്ററിൽ പറഞ്ഞാൻ അവർ റെഡി ആക്കിത്തരും )
Magari Ar
Contractor | Pathanamthitta
ചിമ്മിനി യുടെ ബാക്ക് സൈഡ് ഭിത്തി ആണെങ്കിൽ instalation ചാർജ് 600 രൂപ ക്ക് ഉള്ളിൽ നില്കും എക്സ്ട്രാ ഹോൾ ഇടേണ്ടി വന്നാൽ ഒരു 500 കൂടി ആകും പക്ഷേ ജനലിൽ fix ചെയ്യാൻ പ്ലൈ വുഡ് clamp പണിക്കൂലി ഇതൊക്കെ കൂടി എക്സ്ട്രാ കോസ്റ്റ് ആകും പിന്നെ നോക്കി ചെയ്തില്ലെങ്കിൽ ഔട്ട് ലുക്ക് ബോർ ആകാനും ചാൻസ് ഉണ്ട് അത് കൊണ്ട് സെലക്ട് ചെയ്യുന്ന ചിമ്മിനി മോഡൽ ഇന്റീരിയർ നു ചേരുമോ എന്ന് കൂടി ശ്രെദ്ധിക്കുക
Rakesh K
Interior Designer | Thrissur
ചുമർ ആണെങ്കിൽ കുറച്ചു കൂടി നല്ലതാണ്...
Amal Vijayan
Fabrication & Welding | Ernakulam
രണ്ടും കുഴപ്പമില്ല
Sajeev Raj
Contractor | Hyderabad
No problem
ROBIN KR
Carpenter | Ernakulam
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
CABINET stories 9495011585
Interior Designer | Thrissur
chimminy ചുമരിൽ fix ചെയ്യുന്നതാണ് നല്ലത് ചുമരിന്റെ സ്ഥാനത് window ആണെങ്കിലും fix ചെയ്യാം. window അകത്തെ ചുമരിന്റെ levalil ആണെങ്കിൽ support ആയിട്ട് plywood panel fix ചെയ്ത് അതിൽ chimminy fix ചെയ്യാം window പുറം ചുമരിന്റെ ലെവലിൽ ആണെങ്കിൽ steel frame അല്ലെങ്കിൽ plywood frame ഉണ്ടാക്കി അതിന്മേൽ chimney fix ചെയ്താൽ മതിയാകും (steel frame service സെന്ററിൽ പറഞ്ഞാൻ അവർ റെഡി ആക്കിത്തരും )
Anil Kumar
Home Owner | Ernakulam
ചിമ്മിനി യുടെ back side ൽ ചുമര് വേണം എന്ന് നിർബന്ധം ഉണ്ടോ, ജനൽ മതിയോ എന്നാണ് അറിയേണ്ടത്