hamburger
Ashik Thimothy

Ashik Thimothy

Home Owner | Thrissur, Kerala

ജനാലക്ക് മഹാഗണിക്കൊണ്ടുള്ള കട്ടിളയും, ആഞ്ഞിലികൊണ്ടുള്ള വാതിലാണോ നല്ലത്, അതോ ടാറ്റാ സ്റ്റീലിന്റെ 16 guageന്റെ സ്റ്റീലും ഫ്രെയിം aano nalath?
likes
1
comments
5

Comments


Aneesh VP
Aneesh VP

Carpenter | Thiruvananthapuram

no,no

Shahanas P A
Shahanas P A

Building Supplies | Ernakulam

ചില വച്ചു കഴിഞ്ഞാൽ ഉള്ള പ്രശ്നങ്ങൾ ...സ്റ്റീൽ എന്ന് പറയുന്നത് മാത്രമേയുള്ളൂ അത് ഇരുമ്പാണ് .. സാധാരണ വീടുകളിൽ ഇരുമ്പ് തുരുമ്പ് പിടിക്കുന്നതും മരം കുറച്ചുകൂടി ചിതല് പിടിച്ചാലും ലാസ്റ്റ് ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും. ചില കുഴപ്പമില്ല സ്റ്റീലിന്റെ വില ഇരുമ്പിന്റെ കട്ടിളയെക്കാൾ ഒരുപാട് കൂടുതലാണ്.. ഭാവിയിൽ എന്തെങ്കിലും മെയിന്റനൻസ് നടത്താൻ ബുദ്ധിമുട്ടാണ്..

Viswakumar V C
Viswakumar V C

Building Supplies | Alappuzha

മനുഷ്യനു താമസിക്കാൻ തടികൊണ്ടുള്ളതാ നല്ലത്... മൃഗങ്ങൾക്ക് താമസിക്കാൻ ആണ് സ്റ്റീൽ.... മനുഷ്യന്റെ ഹെൽത്തിന് എപ്പോഴും നല്ലത് തടിയാ ബ്രോ... മഹാഗണി ... വിളഞ്ഞത് എടുക്കാൻ എപ്പോഴും ശ്രെമിക്കണം...

bineesh nb ankamaly
bineesh nb ankamaly

Carpenter | Ernakulam

ellam plav ayalum kuzhappamilla

D Chandrabhanu D
D Chandrabhanu D

Home Owner | Kottayam

അഞ്ഞിലി കൊണ്ടുള്ള കട്ടള യും പ്ലാവിന്റ വാതിൽ, ജനൽ പാളി. ഇതാണ് നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store