hamburger
Anish Kumar

Anish Kumar

Home Owner | Pathanamthitta, Kerala

7 അടി ഉയരത്തിൽ വീടിനു DR ഫൌണ്ടേഷൻ ചെയ്യുമ്പോൾ അതിന്റെ ഘനം എത്രയാണ് നൽകേണ്ടത്
likes
2
comments
3

Comments


Anish Kumar
Anish Kumar

Home Owner | Pathanamthitta

Thanks

divin Kd
divin Kd

Contractor | Kottayam

7 അടി താഴ്ച്ചയാണെങ്കിൽ .80 വീതി കെടുത്ത് കയറിയാൽ മതി ഫൗഡേഷൻ മാന്തിയത് ഉറപ്പായിരിക്കണം, പിന്നെ നന്നായി പായ്ക്ക് ചെയ്യിപ്പിക്കണം എങ്കിൽ കോൺക്രീറ്റിനെക്കാൾ ബലമാണ് കോൺക്രീറ്റിന് കാലാവധി ഉണ്ട് കരിങ്കല്ലിന് അത് ഇല്ല.

Er AJITH P S
Er AJITH P S

Civil Engineer | Idukki

Foundation 7 അടി ഉയരം ഉണ്ടെങ്കിൽ Footing കൊടുക്കുന്നതാണ് നല്ലത്. DR ഉപയോഗിച്ചാൽ ചിലവ് കൂടും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store