hamburger
Ansari Revenue Dpt

Ansari Revenue Dpt

Service Provider | Alappuzha, Kerala

1.എന്റെ വീടിനു 11 അടി ഉയരം വീതം രണ്ട് നിലയ്ക്കും വെയ്ക്കാൻ ഉദ്ദേശിക്കുന്നു. അങ്ങനെ ചെയ്യുന്നത് കൊണ്ട് വീടിനു ഭംഗിക്കുറവോ, ബലക്കുറവോ ഉണ്ടാകുമോ? 2. അങ്ങനെ ചെയ്യുമ്പോൾ ലിന്റെൻ ലെവൽ 2.20 മീറ്റർ ആക്കാൻ പറ്റുമോ?
likes
3
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

veedin 11 adi uyaram kodukkam. kuyappam onnum undavilla. angane kodukkunnath kond ulla oru gunam enthanennu vechaal ningal room ceiling cheyyan udheshikkunnenkil ningalude room nalla vishaladha undavum. conjested aya pole thonnilla. so 11 adi uyaram nallath aan. pinne ningal chodicha 2.20 metr lintel hight kodukkam. appo door size okke athin anusarich aakkanam. allathe vere kuyappam onnum illa.

Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ ഹൈറ്റ് 11 അടി ആക്കിയാൽ യാതൊരു കുഴപ്പവും പറ്റുന്നില്ല . വീടിൻറെ എടുപ്പും, ഭംഗിയും കൂടുക മാത്രമേ ചെയ്യുകയുള്ളൂ. ചൂട് കുറയുവാനും ഇത് സഹായകരമാണ്. lintel ഹൈറ്റ് 2.20 ആക്കിയാലും യാതൊരു കുഴപ്പവുമില്ല.

Aashi aashik
Aashi aashik

Contractor | Malappuram

1 good 2 akkaam 3 stepsinte ennam koodum enne ulloo no prblm

The  Cascade
The Cascade

Civil Engineer | Thiruvananthapuram

ഒരു കുഴപ്പവും ഉണ്ടാകില്ല. ചൂട് കുറയുന്നതിനും നല്ലതാണ്. ലിൻ്റെൽ hight കൂട്ടുന്നതനുസരിച്ച് door hight ഉം കൂട്ടണം. അത് മാത്രം ശ്രദ്ധിച്ചാൽ മതി.

Haris Mohammed
Haris Mohammed

Civil Engineer | Kasaragod

11 feet nalladhann and 2.20 mtre also good for looking

Aneesh K
Aneesh K

Contractor | Alappuzha

yes theerchayayum vekkam, door height kootanam, choosing kirayum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store