hamburger
Meera K

Meera K

Home Owner | Ernakulam, Kerala

സെക്കൻഡ് അടുക്കളയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ് അരകല്ല് ഫിക്സ് ചെയ്യുമ്പോൾ എന്തെങ്കിലും പ്രത്യേകിച്ച് നോക്കണമോ?
likes
4
comments
7

Comments


Sonu KM
Sonu KM

Interior Designer | Ernakulam

vadakku kizhakku bagathaa ettavum nallathu

Shan Tirur
Shan Tirur

Civil Engineer | Malappuram

no

Dileep v~secure LPG system
Dileep v~secure LPG system

Service Provider | Ernakulam

വേണമെങ്കിൽ അമ്മിക്കല്ലിൻ്റെ TOP Slab ഇട്ടാൽ താഴത്തെ ഭാഗം രണ്ട് ഗ്യാസ് സിലിണ്ടർ വക്കാം

REMEES MJ
REMEES MJ

Civil Engineer | Ernakulam

sooorthukkale Pani nadannu konderekkunnuuu....1st adukkala kayinju ennu postyl ninnu manaselakkunnu...kizhakkum padenjarum okke commentyl und......nilavile adukkala vadakkanenkel pinne ammikkaallu kondu poy padenjaru vakkanamo

IDEAL CONTRACTORS PALA
IDEAL CONTRACTORS PALA

Contractor | Kottayam

അമ്മിക്കല്ല് കിഴക്കു പടിഞ്ഞാറു വരുന്ന രീതിയിൽ വെക്കുക

Sriranj Pinnakkum Parambil
Sriranj Pinnakkum Parambil

Carpenter | Palakkad

അമ്മിയും അടുപ്പ്‌ അടുത്ത് വരരുത് കിഴക്ക് വടക്കു ഭാഗത്തു വെക്കാൻ നോക്കുക

Sonu KM
Sonu KM

Interior Designer | Ernakulam

VastuSashatram prekaram nokkukayanenkil

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store