hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

കോൺക്രീറ്റിന് സമയത്ത് ഒരു ബെഡ്റൂമിൽ ഫാനിൻറെ ഹുക്ക് ഫിക്സ് ചെയ്ത പൊസിഷൻ തെറ്റിപ്പോയി എന്തെങ്കിലും പ്രതിവിധിയുണ്ടോ?.
likes
1
comments
5

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

drill ചെയ്ത് പിടിപ്പിക്കുന്ന ഹുക്ക് കൾ ഉണ്ട് അവ പിടിപ്പിക്കുമ്പോൾ Fosroc കമ്പനിയുടെ Lockfix S ചേർത്ത് പിടിപ്പിക്കുക

drill ചെയ്ത് പിടിപ്പിക്കുന്ന ഹുക്ക് കൾ ഉണ്ട്  അവ പിടിപ്പിക്കുമ്പോൾ Fosroc കമ്പനിയുടെ Lockfix S ചേർത്ത് പിടിപ്പിക്കുക
L And  N CONSULTANCY  CONSTRUCTION
L And N CONSULTANCY CONSTRUCTION

Contractor | Pathanamthitta

anchor bolt with hook availble in market.while fixing apply m-seal for extra safty

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no problem

Architect Simon Consultant
Architect Simon Consultant

Architect | Pathanamthitta

Don't worry about it in market there are a lot of solutions for this problem, There are some adhesive in market with which you can fix up to 1000kg hanging

Solitary Waves
Solitary Waves

Civil Engineer | Ernakulam

അതിനു പറ്റിയ ഹുക്ക് മാർക്കറ്റിൽ അവൈലബിൾ ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store