മണ്ണ് fill ചെയ്താലും , ഉറപ്പുള്ള സ്ഥലത്തു നിന്നേ foundation കൊടുക്കാൻ കഴിയൂ . Natural ground ൽ എത്തിയതിന് ശേഷം atleast 60-80 cm എങ്കിലും താഴ്ചയിൽ നിന്ന് തുടങ്ങുക ( ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ Geotechnical test നടത്തി ചെയ്യുക. )
fill ചെയ്ത മണ്ണിൽ നിന്ന് foundation തുടങ്ങരുത്. ഉറച്ച പഴയ നിരപ്പിൽ നിന്നും തുടങ്ങണം.
ഫിൽ ചെയ്ത മണ്ണിൽ പണിത ഒരു വീടിന്റെ ഇരുത്തം പരിഹരിക്കാൻ ഇന്നും കൂടെ ഞാൻ പോകുന്നുണ്ട്. അടുത്ത ആഴ്ച മറ്റൊരു വീട്ടിൽ പോകാനുണ്ട്.
ഒരു engineer ന്റെ സഹായം തേടുക
Roy Kurian
Civil Engineer | Thiruvananthapuram
മണ്ണ് fill ചെയ്താലും , ഉറപ്പുള്ള സ്ഥലത്തു നിന്നേ foundation കൊടുക്കാൻ കഴിയൂ . Natural ground ൽ എത്തിയതിന് ശേഷം atleast 60-80 cm എങ്കിലും താഴ്ചയിൽ നിന്ന് തുടങ്ങുക ( ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ Geotechnical test നടത്തി ചെയ്യുക. )
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Fill ചെയ്ത depth നുള്ളിൽ നിന്നു Foundation ൽ തുടങ്ങി നിർമ്മിക്കുന്ന വീടിനു പണം മുടക്കുന്നതിനു മുമ്പ് പലവട്ടം ആലോചിക്കുന്നത് നന്നായിരിക്കും.
Dr Bennet Kuriakose
Civil Engineer | Kottayam
fill ചെയ്ത മണ്ണിൽ നിന്ന് foundation തുടങ്ങരുത്. ഉറച്ച പഴയ നിരപ്പിൽ നിന്നും തുടങ്ങണം. ഫിൽ ചെയ്ത മണ്ണിൽ പണിത ഒരു വീടിന്റെ ഇരുത്തം പരിഹരിക്കാൻ ഇന്നും കൂടെ ഞാൻ പോകുന്നുണ്ട്. അടുത്ത ആഴ്ച മറ്റൊരു വീട്ടിൽ പോകാനുണ്ട്. ഒരു engineer ന്റെ സഹായം തേടുക
Sasikumar Therayil
Civil Engineer | Thrissur
it depends on the type of building natural soil details loading it is always better to start foundation from firm soil
star lijo
Contractor | Kollam
plot kandal solution suggest cheyyan pattu
Gibi George
Contractor | Kollam
ആദ്യമേ സോയിൽ ടെസ്റ്റ് നടത്തിയതിനു ശേഷം ഉറപ്പു നോക്കി കോളം piller ചെയ്യുന്നതായിരിക്കും നല്ലത്. pls. contact :9746.876.119
Zia Builders architect
Architect | Kollam
call