Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Midhun Mathew
Home Owner | Kottayam, Kerala
ഗ്രൗണ്ടഫ്ളോറി ൽ കടയും ഫസ്റ്റ്ഫ്ളോറി ൽ വീടും efile ചെയ്യുമ്പോൾ എങ്ങനെ ചെയ്യണം ?
1
1
Comments
kamal prem
3D & CAD | Ernakulam
plan cheyyth tharaam, 3D as well
More like this
മണ്ണിട്ടു നികത്തിയ plotil വീടുവക്കുമ്പോൾ ഫൌണ്ടേഷൻ എങ്ങനെ ചെയ്യണം ?
വീടിന് door ,window എന്നിവയ്ക്കു എങ്ങനെ cost കുറയ്ക്കാം. ഏത് wood use ചെയ്യണം ?
ടൈൽ ചെയ്ത് കഴിഞ്ഞ് Epoxy ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ? ഗുണങ്ങൾ എന്താണ്? റേറ്റ് എങ്ങനെ ആണ്?
വീടിനു സ്ഥാനം കാണുമ്പോൾ എന്തൊക്കെ ചെയ്യണം??
5 സെന്റ് house ഒരു സിറ്റ് ഔട്ട്... സിറ്റ് ഔട്ട് കേറി വരുമ്പോൾ ഒരു റൂം സിറ്റ് ഔട്ട് യിൽ 2വാതിൽ ഉണ്ട് അതിൽ വേറെ ഒന്ന് ഹാൾ. ഹാളിന്ന് നേരെ വേറെ ഒരു കുഞ്ഞ് റൂം and ബാത്രൂം ഹാളിന് വലുത് ബെഡ്റൂം അതിലെ തന്നെ കിച്ചൻ 2 ആയ്ട്ട് തിരിച്ചിരിക്കുന്നു... ഹോലോബ്രിക്സ് വീട്... മുഴുവൻ ഓപ്പൺ റൂം ആണ്. ഈ വീട് എങ്ങനെ ഒന്ന് new ലുക്ക് ചെയ്യാൻ പറ്റും.. ഹാളിൽ നല്ല നീളം ആണ്... വീട് new ലുക്ക് ചെയ്യണം.. സിറ്റ് ഔട്ട് L ഷേപ്പ് യിൽ കിട്ടണം സിറ്റ് ഔട്ട് യിൽ തൂൺ വെക്കാൻ ആണ്. അടുപ്പിച്ചു.. ഇപ്പോൾ house 900 squre ഫീറ്റ്. പ്ലാൻ ഉണ്ടോ എങ്ങനെ മോഡേൺ ചെയ്യാൻ പറ്റും
ഭിത്തിക്ക് പ്ലാസ്റ്റർ ചെയ്യുമ്പോൾ മിനിമം എത്ര കനത്തിൽ പ്ലാസ്റ്റർ ചെയ്യണം?.
അലൂമിനിയം ഫാബ്രിക്കേഷൻ സ്ക്വയർഫീറ്റ് എടുത്ത് ചെയ്യുമ്പോൾ റേറ്റ് എങ്ങനെ വരും. ഒന്ന് പറഞ്ഞു തരാമോ?
tv യൂണിറ്റ് ചെയ്യുമ്പോൾ സ്വിച്ച് ബോക്സ് എന്ത് ഹൈറ്റിൽ വെക്കണം, എങ്ങനെ ആണ് കേബിൾ പുറത്തു കാണാതെ ചെയുന്നത്
എന്റെ വീട് റീന്യൂവേഷൻ ചെയ്യാൻ എന്ത് ചെയ്യണം
പഴയ വീടിന്റെ (സിമെന്റ് ) തറ കുറഞ്ഞ ചിലവിൽ ഭംഗി ആക്കിയെടുക്കാൻ എന്ത് ചെയ്യണം അല്ലങ്കിൽ റെഡ് oxide ചെയ്യാൻ എന്ത് ചെയ്യണം
Complete ആയി ഫിനിഷിങ് കിട്ടാൻ എങ്ങനെ പ്ലാസ്റ്ററ്റിംഗ് ചെയ്യണം ? .
House wiring ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?പ്രത്യേകിച്ച് Wire Diameter എങ്ങനെ ആണ് വേണ്ടത്?
കോൺക്രീറ്റ് ചെയ്യുമ്പോൾ ഇതിന് ആവശ്യമായ മെറ്റല് സിമൻറ് സാൻഡ് എന്നിവ എത്ര വേണം എന്ന് എങ്ങനെ കണ്ടുപിടിക്കാം - Febin Vk
പഞ്ചായത്തിൽ നിന്നും ബിൽഡിംഗ് പെർമിറ്റ് എടുക്കുവാൻ എന്തൊക്കെ ചെയ്യണം
30 ലക്ഷം രൂപയിൽ വീട് പണിയാൻ എത്ര സ്ക്വയർഫീറ്റിൽ പ്ലാൻ ചെയ്യണം ?
പൂപ്പൽ ബാധിച്ച ഭാഗങ്ങൾ re-paint ചെയ്യുമ്പോൾ അതില്ലാതാക്കാനും വീണ്ടും വരാതിരിക്കാനും എന്ത് ചെയ്യണം ?
UPVC വിൻഡോ ചെയ്യുമ്പോൾ ഫ്രെയിം ബോഡർ ഗ്രിൽ എന്നിവ എങ്ങനെ നല്ല ഫിനിഷിംഗിൽ ചെയ്യാൻ പറ്റും ?
എന്റെ വീട് പഴയ ഓടിട്ട വീടാണ്, എനിക്ക് അതിന്റെ കൂടെ തന്നെ രണ്ടു ബെഡ്റൂം അറ്റാച്ഡ് എടുക്കണം എന്നുണ്ട്... അല്ലെങ്കിൽ മൊത്തം പൊളിച്ചു ഗ്രൗണ്ട് ഫ്ലോർ കടമുറിയും ഫസ്റ്റ് വീടും ആക്കണമ് എന്നുണ്ട്...ഇപ്പൊ ഇരിക്കുന്ന വീട് പത്തടി മുകളിൽ ആയിട്ടാണ്... ഇതിൽ എന്ത് ചെയ്യാൻ പറ്റും എങ്ങനെ ചെയ്യുന്നതാണ് നല്ലത്... എന്റെ ബഡ്ജറ്റ് 14 lakhs മാക്സിമം ആണ്...എന്തെങ്കിലും വഴി ഉണ്ട് നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾ തന്നാൽ ഉപകാരം ആയിരിക്കും..
Residence Renovation ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.? ചിലവു കുറവിലും ക്വാളിറ്റിയിലും ചെയ്യുമ്പോൾ പ്രധാനമായും എങ്ങനെയുള്ള മെറ്റീരിയലുകളാണ് തിരഞ്ഞെടുക്കേണ്ടത്?
മെയിൽ വാർക്ക extenstion ചെയ്യുമ്പോൾ Leak ഇല്ലാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് .ples Help.
Join the Community to
start finding Ideas &
Professionals
kamal prem
3D & CAD | Ernakulam
plan cheyyth tharaam, 3D as well