hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

മണ്ണിട്ടു നികത്തിയ plotil വീടുവക്കുമ്പോൾ ഫൌണ്ടേഷൻ എങ്ങനെ ചെയ്യണം ?
likes
1
comments
9

Comments


ConstO Design
ConstO Design

Architect | Malappuram

Please contact a Geotechnical agency or consult with a Structural engineer it has many things to consider.

Sujith  K U
Sujith K U

Civil Engineer | Thrissur

please consult with an engineer it has many things to consider.

satheesh kumar
satheesh kumar

Contractor | Alappuzha

ആദ്യം soil ടെസ്റ്റ്‌ ചെയ്യുക റിസൾട്ടിണിന്റെ അടിസ്ഥാനത്തിൽ foundation design ചെയ്യുക.

Mathews George
Mathews George

Civil Engineer | Thiruvananthapuram

സോയിൽ ടെസ്റ്റ് ചെയ്തു തരുന്ന ഏജൻസികളെ കൊണ്ട് മണ്ണിന്റെ ഉറപ്പും എന്തുതരം ഫൌണ്ടേഷൻ ഉം ആണ് വേണ്ടതെന്നു തീരുമാനിക്കുന്നതിന് മുൻപ് ആ സ്ഥലത്തിന്റെ ലാൻഡ് സർവ്വേ ( ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചുള്ള ) ഒരു plot പ്ലാൻ ഉണ്ടാക്കുക. അതിനുശേഷം ഒരു ആർക്കിടെക്ടിനെ കൊണ്ട് പ്ലാൻ വരപ്പിക്കുക. ആ പ്ലാൻ വച്ച് കൊണ്ട് എവിടെ ഏതു ഭാഗങ്ങളിൽ സോയിൽ ടെസ്റ്റ് നടത്തനാനം എന്ന് തീരുമാനിക്കുക. ഇത്രയൊക്കെ പറഞ്ഞെങ്കിലും പരിചയ സമ്പന്നനായ ഒരു സിവിൽ എഞ്ചിനീയർ ന്റെ സഹായം തേടിയാൽ നിങ്ങളുടെ ഒട്ടു മിക്ക കാര്യങ്ങളും വേണ്ടരൂപത്തിൽ കൈകാര്യം ചെയ്തു വീടിന്റെ പണിപൂർത്തീകരിച്ചു തരും Mathews 9496630647

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Consult a Geotechnical agency . They will do soil test and recommend the foundation required , then do structural design .

Sahya Deepak
Sahya Deepak

Civil Engineer | Thrissur

structural should be dn

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

Structural design should be done

Structure Lab
Structure Lab

Civil Engineer | Kozhikode

Always do consultation for Unusual soil conditions

Kareekunnel Constructions
Kareekunnel Constructions

Contractor | Ernakulam

short piller and plinth beam is better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store