hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

എന്റെ ഭൂമി വെള്ളം കെട്ടുന്ന ടൈപ്പ് ആണ് അപ്പോൾ അതിൽ ഫൌണ്ടേഷൻ എങ്ങനെ നൽക്കാം?
likes
2
comments
6

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ആലപ്പുഴയിൽ ഏതു ഭാഗത്താണ് വീടുപണിയേണ്ടത്.? അയൽപക്കത്തുള്ള വീടുകളുടെ type of foundation.?.Safe brearing capacity (SBC) variable അകുന്ന site soil condition ൽ (മഴക്കാലത്ത് വെള്ളക്കെട്ടും ഉഷ്ണകാലത്ത് Dry ആകുന്ന അവസ്ഥ)normal Shallow foundation ശുപാർശ ചെയ്യുന്ന site കളിൽ സാധാരണ കൊടുക്കുന്ന Width നെകാൾ 50 % കൂടുതൽstronger foundation ആയിരിക്കണം. കുട്ടനാട് type ചെളിയുള്ള പ്രദേശമെങ്കിൽ Soil test നടത്തി Specialist ൽ നിന്നും ശുപാർശ വാങ്ങിയ ശേഷം മാത്രം Proceed ചെയ്യുക.

prem sagar sagar
prem sagar sagar

Civil Engineer | Thiruvananthapuram

piling foundation

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

belt ന് മുകളിൽ DPC (Damp Proof cource) ചെയ്യുന്നത് നല്ലതാണ്. തറയിൽ നിന്ന് നനവ് മുകളിലേക്ക് കയറി ഭിത്തിയിൽ ഈർപ്പം വരുന്നത് ഒഴിവാക്കാൻ കഴിയും. Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1628791314

Shan Tirur
Shan Tirur

Civil Engineer | Malappuram

piling foundation ചെയ്യുക

Mohamed  Sajid
Mohamed Sajid

Civil Engineer | Malappuram

RR masonry aan better. Pinne vellam kayarunha sthalamanel piller foundation cheyth hight kutunhathan better

Er AJITH P S
Er AJITH P S

Civil Engineer | Idukki

എത്ര അടി കുഴിക്കുമ്പോൾ ആണ് വെള്ളം വരുന്നത് ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store