hamburger
Russel Majeed

Russel Majeed

Home Owner | Alappuzha, Kerala

34 മീറ്റർ ഫൌണ്ടേഷൻ കെട്ടി ബെൽറ്റ്‌ വർത്തിട്ടുണ്ട്. അതിൽ 8 വരി ഉയരത്തിൽ സോളിഡ് ബ്രിക്‌സ് കെട്ടി ഫൌണ്ടേഷൻ ഉൾപ്പടെ മൊത്തം തേച്ചു ഫിനിഷ് ചെയ്യുന്നതിന് എത്ര രൂപ പണിക്കൂലി ആകും. മെറ്റീരിയൽസ് ഞാൻ നൽകാം. ചേർത്തല ആണ് സ്ഥലം.
likes
1
comments
2

Comments


MANJU NOBEL
MANJU NOBEL

Home Owner | Ernakulam

please contact Sagnika builders 9xxxxxxxxxx5

Robin Punnackal
Robin Punnackal

Contractor | Ernakulam

sq ft 25/-


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store