hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

വെള്ളം കെട്ടുന്ന പ്ലോട്ടിൽ എങ്ങനത്തെ ഫൌണ്ടേഷൻ ചെയുന്നതാണ് നല്ലത് ?
likes
1
comments
5

Comments


Mariyamma M S
Mariyamma M S

Civil Engineer | Thiruvananthapuram

do soil test and they will recommend the type of foundation

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വെള്ളം കെട്ടുന്ന Site ആയാലും, അല്ലെങ്കിലും foundation തീരുമാനിക്കുന്നത് മണ്ണിൻ്റെ ഘടന /SBC ( Safe bearing capacity ) ക്ക് അനുയോജ്യമായിരിക്കണം. Water table Shallow depth ൽ ഉള്ളപ്പോൾ സാധാരണ ചെയ്യുന്ന shallow foundation നിൽ പോലും variable SBC പരിഗണിച്ചു കൊണ്ടാകണം foundation design ചെയ്യേണ്ടത്. മണ്ണിൻ്റെ ഘടനയിൽ സംശയമുണ്ടെങ്കിൽ Soil test നടത്തി SBC ഉറപ്പാക്കി വേണം. Type of Foundation നും അവർ തന്നെ ശുപാർശ ചെയ്യും.

Mathew  Varghese
Mathew Varghese

Contractor | Alappuzha

ബെഡ്ഡ് അടിച്ചു വാർത്തു വേണം

Structure Lab
Structure Lab

Civil Engineer | Kozhikode

Depends on site. Dont take risk in case of foundation. If the soil is problomatic, go for structural consultation.

Tranquil Architects
Tranquil Architects

Civil Engineer | Thrissur

pile foundation

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store