hamburger
Arshad S

Arshad S

Home Owner | Kottayam, Kerala

ഫൌണ്ടേഷൻ നറക്കാൻ പൂഴി ആണോ നല്ലത്???
likes
4
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Good red earth without impurities (viz . vegetation ,roots etc.. ). Layer കളായിട്ട് , 15-25 cm ഇട്ട് വേരുകളോ മറ്റോ ഉണ്ടെങ്കിൽ remove ചെയ്ത് നല്ലവണ്ണം വെള്ളം ഒഴിച്ച് compact ചെയ്തതിന് ശേഷം next layer അങ്ങനെ fill ചെയ്ത് compact ചെയ്യുക.

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

പൂഴിയാണ് ഉത്തമം സാധാ മണ്ണ് ഒക്കെ ഇടുമ്പോൾ പല പ്രശ്നങ്ങളും ഉണ്ട് പൂഴി ഇട്ടാൽ പെരുച്ചാഴി ഉറുമ്പ് ഒന്നും വരില്ല പൂഴി ഇല്ലാത്ത ഭാഗത്താണ് മണ്ണ് ഫിൽ ചെയ്യുന്നത് ചില ഭാഗങ്ങളിൽ പാറപ്പൊടി ഫില്ല് ചെയ്യുന്നുണ്ട് പക്ഷേ ഏറ്റവും നല്ലത് പൂഴി തന്നെയാണ്

HABEEB HABEEB
HABEEB HABEEB

Contractor | Kollam

Yes

sanal Subrahmanyan
sanal Subrahmanyan

Contractor | Kozhikode

കുറഞ്ഞ ചിലവിൽ ഉപ്പിൻ്റെ അംശം ഇല്ലാത്ത പുഴി നല്ലഥാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

yes. available anenkil

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store