Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Deepa Prasad
Home Owner | Ernakulam, Kerala
Sitout വരാന്ത ആണോ നല്ലത് ?
0
0
More like this
Prakash R
Home Owner
വരാന്ത granite ഇടുന്നതാണോ full body tile ആണോ നല്ലത്?
Seethalkumar Arakkal
Home Owner
മെയിൻ വാർക്കക്ക് സിമന്റ് JSW ആണോ? Ultratech ആണോ നല്ലത്??
wilson joseph
Home Owner
നിലം പോലുള്ള വെള്ളകെട്ടു ഉള്ള സ്ഥലത്തിൽ തറ പണിയാൻ കരിങ്കല്ല് കൊണ്ട് കെട്ടുന്നത് ആണോ നല്ലത് piller കൊടുത്തു ചെയുന്നത് ആണോ നല്ലത്????
Nisha Samuel
Home Owner
double charge tiles ആണോ digital tile ആണോ നല്ലത് digital tile scratches വീഴുമോ
Ajmal Hameed
Home Owner
ജനൽ സ്റ്റീൽന്റെ ആണോ മരത്തിന്റെ ആണോ നല്ലത്?
charu dath
Home Owner
നടുമുറ്റത്തിന് ചുറ്റുമുള്ള വരാന്ത എത്ര വീതി വേണം..?? 3feet ആണോ 4feet ആണോ നല്ലത്..
Keshav Nair
Home Owner
sunshade ലിന്റെൽന്റെ കൂടെ കോൺക്രീറ്റ് ചെയുന്നത് ആണോ നല്ലത് അതോ സെപ്പറേറ്റ് ചെയുന്നത് ആണോ നല്ലത്?.? .
Manaf Hussain
Home Owner
ചുരുങ്ങിയ സ്ഥലത്ത് സ്റ്റെയർകേസ് പണിയാൻ ഏതു മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് കോൺക്രീറ്റ് ആണോ നല്ലത് അതല്ലെങ്കിൽ ഇപ്പോഴത്തെ fabrication സ്റ്റെപ്പ് ആണോ നല്ലത് ?
Reny Chacko
Home Owner
പുട്ടി ഇട്ടിട്ടു, ടൈൽ വർക്സ് ചെയ്യുന്നത് ആണോ നല്ലത് അതോ ടൈൽ പണി എല്ലാം കഴിഞ്ഞ ശേഷം പൂട്ടി ഇട്ടു പെയിൻ്റിംഗ് ചെയ്യുന്നത് ആണോ നല്ലത്.....
Ahilash vrindavan
Home Owner
ജിപ്സം ആണോ, സിമെന്റ് പ്ലാസ്റ്ററിംഗ് ആണോ നല്ലത് ?
Nimi Narayan
Home Owner
പുറത്തെ sit out il ഇടാൻ tile (10 mm thickness)ആണോ ഗ്രാനൈറ്റ് ആണോ നല്ലത്.
hareesh mk
Home Owner
തറ fill ചെയ്യാൻ മണ്ണ് ആണോ അതോ clay ആണോ നല്ലത് plz reply
Sameera Muhmmed
Home Owner
മാർബിൾ ആണോ ടൈൽ ആണോ നല്ലത്
Rose mary
Home Owner
ജിപ്സം ആണോ, സിമെന്റ് പ്ലാസ്റ്ററിംഗ് ആണോ നല്ലത് ? .
Vibin Thomas
Home Owner
ഓപ്പൺകിച്ചൻ ആണോ സാധാരണ kitchen ആണോ നല്ലത്. ?
RAKESH P M PM
Home Owner
വീടിനു വെക്കുവാൻ steel windows ആണോ നല്ലത്, മരം കൊണ്ടുള്ള window &കട്ടിള ആണോ നല്ലത്
Abin Thaha Azees
Home Owner
സെപ്റ്റിക് ടാങ്ക് വെക്കുമ്പോൾ കട്ട ഇറക്കി പണിയുന്നത് ആണോ നല്ലത് അതോ കോൺക്രീറ്റ് made ഇറക്കി ചെയുന്നത് ആണോ നല്ലത്? suggest ചെയ്യാമോ
Deepa Prasad
Home Owner
ടൈൽ ആണോ granite ആണോ നല്ലത് ?
Susin Babu A S
Home Owner
ടൈൽസ് ഗ്ലോസി ആണോ മാറ്റ് ആണോ നല്ലത്?
sajeesh Pathiyamkunnu
Home Owner
സിമൻറ് വാട്ടർ ടാങ്കിൽ വാട്ടർ പ്രൂഫിംഗ് ചെയ്യാൻ water foxy ആണോ ഡോക്ടർ ഫിക്സ് ആണോ നല്ലത്,,,,
Join the Community to
start finding Ideas &
Professionals