hamburger
charu dath

charu dath

Home Owner | Thrissur, Kerala

നടുമുറ്റത്തിന് ചുറ്റുമുള്ള വരാന്ത എത്ര വീതി വേണം..?? 3feet ആണോ 4feet ആണോ നല്ലത്..
likes
3
comments
6

Comments


adarsh c
adarsh c

Civil Engineer | Thrissur

4feet aanekkil spece ullathupole kittum

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

വരാന്തക്ക് പ്രത്യേക കണക്കുണ്ട്, വാസ്തു പ്രകാരമുള്ള നടുമുറ്റമാണെങ്കിൽ. 96 cm മുതൽ 6 cm വീതം കൂട്ടി വീതി നിശ്ചയിക്കാം. നടുമുറ്റം എന്നതും കുഴിമുറ്റം എന്നതും ഒന്നല്ല പൊതുവിൽ ഇപ്പോൾ കുഴിമുറ്റ (ഗർത്താങ്കണ )ത്തെയാണ് നടുമുറ്റ (മധ്യാങ്കണ )മായി കരുതുന്നത്. വരാന്ത ഉൾപ്പെടെ വരുന്ന വലിയ ചതുരമാണ് യഥാർത്ഥ മധ്യാങ്കണം. അതിന്റെ അളവാണ് കൂടുതൽ പ്രധാനം

cloud seven
cloud seven

Contractor | Thrissur

4 feet better

C+A DESIGN  STUDIO
C+A DESIGN STUDIO

Architect | Ernakulam

3 ft is ok and 4 ft is more aesthetically pleasing and give more space too..

Jishnu Murali
Jishnu Murali

Civil Engineer | Thrissur

4 feet kodukkan pattumenkil athayirikkum nallath

charu dath
charu dath

Home Owner | Thrissur

Thank you all.. ♥️♥️♥️

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store