Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rose mary
Home Owner | Ernakulam, Kerala
ബാത്റൂം ഫിറ്റിംഗ്സുകൾ ഏത് കമ്പനിയാണ് നല്ലത് പ്രത്യേകിച്ചും ഷവറുകൾ പലതിലും വെള്ളം സ്ട്രോങ്ങിൽ വരുന്നില്ലെന്ന് കേട്ടു. ഉപയോഗിക്കുന്നവർ അഭിപ്രായങ്ങൾ പറയാമോ? പുതിയ വീടിന് വേണ്ടിയാണ്
1
1
Comments
Sumesh p
Contractor | Kottayam
kohler
More like this
hari narayanan
Home Owner
സിപ്സം പ്ലാസ്റ്റിംഗ് നിലവിൽ ഏത് കമ്പനിയാണ് നല്ലത്?
Bobby Roshan
Home Owner
പിവിസി സെപ്റ്റിക്ടാങ്ക് വെച്ച് കഴിഞ്ഞാൽ കുഴിയിൽ വെള്ളം കയറുമ്പോൾ പൊങ്ങി പോരും എന്ന് കേൾക്കുന്നു .അത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്. പുതിയ വീടിന് പിവിസി സെപ്റ്റിടാങ്ക് വെക്കുവാൻ വേണ്ടിയിട്ടാണ് അഭിപ്രായം പറയാമോ? .
Keshav Nair
Home Owner
എൻറെത് ഓടിട്ട ഒരു പഴയ തറവാട് വീടാണ്.പഴയ ഓടുകളെല്ലാം എല്ലാം മാറ്റി നല്ല കളർ ഷേഡുള്ള പുതിയ ഓട് വിരിക്കാം എന്ന് കരുതുന്നു .ഏത് ഓട് വിരിക്കുന്നതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?.
Haridas VT
Home Owner
roofing ഷീറ്റ് ഇടുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം... ഏത് കമ്പനിയാണ് നല്ലത്
Ajmal Hameed
Home Owner
എൻറെ പ്ലോട്ട് റോഡിൽനിന്ന് കുറച്ചു പൊങ്ങി ആണ് നിൽക്കുന്നത്. വെൽമൗത്ത് കൊടുത്തിട്ടുണ്ട് ഏത് മെറ്റീരിയൽ ഇട്ടു വേണം ഇവിടെ ഫ്ലോർ ചെയ്യേണ്ടത് അതെയോ ടാർ ചെയ്യുകയാണോ കൂടുതൽ നല്ലത് ഗ്രിപ്പ് കിട്ടാൻ വേണ്ടിയാണ് . ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലത് എന്ന് പറയാമോ? .
Sajeevan P K
Home Owner
എൻറെത് ഓടിട്ട ഒരു പഴയ തറവാട് വീടാണ്.പഴയ ഓടുകളെല്ലാം എല്ലാം മാറ്റി നല്ല കളർ ഷേഡുള്ള പുതിയ ഓട് വിരിക്കാം എന്ന് കരുതുന്നു .ഏത് ഓട് വിരിക്കുന്നതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?.
peter thomas
Home Owner
സ്റ്റയർ കേസിന്റെ ഹാൻഡ് റയിൽ ഏത് കമ്പനിയാണ് നല്ലത് ?സ്ക്വയർ ടൈപ്പ് നല്ലതാണോ?
Akhil Joseph
Home Owner
ഓടിട്ട പഴയ തറവാട് വീടാണ്.പഴയ ഓടുകളെല്ലാം എല്ലാം മാറ്റി നല്ല കളർ ഷേഡുള്ള പുതിയ ഓട് വിരിക്കാം എന്ന് കരുതുന്നു .ഏത് ഓട് വിരിക്കുന്നതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?.
dileep thaiparambil
Contractor
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
lindo thankachan
Home Owner
സ്റ്റീൽ ഡോർ ഏത് കമ്പനിയാണ് കുറച്ചുകൂടി നല്ലത് എന്നറിയാമോ
Gopalan Kiran
Home Owner
ഓടിട്ട പഴയ തറവാട് വീടാണ്.പഴയ ഓടുകളെല്ലാം എല്ലാം മാറ്റി നല്ല കളർ ഷേഡുള്ള പുതിയ ഓട് വിരിക്കാം എന്ന് കരുതുന്നു .ഏത് ഓട് വിരിക്കുന്നതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?. ?
Join the Community to
start finding Ideas &
Professionals
Sumesh p
Contractor | Kottayam
kohler