hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

ഇലക്ട്രിക് കണക്ഷൻ പുതിയ വീടിന് എടുക്കുവാൻ kseb യിൽ എപ്പോഴാണ് അപ്ലൈ ചെയ്യേണ്ടത്?.
likes
2
comments
3

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

വീടിന്റെ നമ്പർ കിട്ടിയതിന് ശേഷം

Predeep Cp
Predeep Cp

Plumber | Kottayam

number kittumpol

Gireesh Puthalath
Gireesh Puthalath

Architect | Wayanad

കൈവശാവകാശ രേഖയുണ്ടെങ്കിൽ വീട്ട് നമ്പർ കിട്ടുന്നതിന് മുൻപും ലഭിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store