സ്ഥലം കുറച്ച് താഴ്ചയിൽ ആണ് . അപ്പോൾ അവിടത്തെ ഭൂമിയുടെ ഘടനയ്ക്ക് അനുസരിച്ച് പില്ലർ ബിം പണിയുകയാണ് നല്ലതെന്നാണ്. കല്ലുകൊണ്ട് പണിയുന്നതിനേക്കാൾ ചില വ് ഇതിന് കൂടുമോ.
Here related to an important question regarding the structure of a building lots of peoples are giving expert comments and replies, from the profile i can understand that those who commented all are not expert to the subject. In that someone doesn't know the spelling of pillar also. so please take advice from a structural engineer,
അതിലും ചെലവ് കുറവായിരിക്കും i beem ഉപയോഗിച്ച് philler ചെയ്തു മുകളിൽ dec ഷീറ്റ് അടിച്ചു കോൺക്രീറ്റ് ചെയ്തു മുകളിലേക്കു പണിയുന്നത്. കൂടുതൽ deatils വേണം എങ്കിൽ. watsup.6xxxxxxxxxx6
Muhammad Shafeeque
Civil Engineer | Thiruvananthapuram

Concetto Design Co
Architect | Kozhikode
please check your inbox for details sir
Abhilash ABHIlash
Contractor | Alappuzha
നല്ലത് കോളം ബീം കോൺക്രീറ്റ് ചെയ്യുന്നതായിരിക്കും നല്ലത് ചിലവ് നോക്കരുത്
Roy Kurian
Civil Engineer | Thiruvananthapuram
എന്തായാലും column , beam കൊടുത്ത് Level എത്തിയാൽ Plinth beam ( tie) കൊടുത്ത് നിർത്തുക . Plan / Pictures കണ്ടാൽ മാത്രമെ വ്യക്തമായി പറയുവാൻ കഴിയും .
Fine Engineering Works
Fabrication & Welding | Ernakulam
അതിലും ചെലവ് കുറവായിരിക്കും i beem ഉപയോഗിച്ച് philler ചെയ്തു മുകളിൽ dec ഷീറ്റ് അടിച്ചു കോൺക്രീറ്റ് ചെയ്തു മുകളിലേക്കു പണിയുന്നത്. കൂടുതൽ deatils വേണം എങ്കിൽ. watsup.6xxxxxxxxxx6
mohammed kakkad
Building Supplies | Malappuram
yes
Shaheer shaheer
Contractor | Kozhikode
പില്ലർ ബീം പണിയുന്നതാണ് നല്ലത് ചിലവ് കുറച്ച് കുടും