1300sqft ground floor വരുന്ന വീടാണ്.നല്ല ഉറപ്പുള്ള മണ്ണും ആണ്...എന്നാൽ ബാക്കിൽ കുറച്ച് ഭാഗം plot തിരിച്ചപ്പോൾ മണ്ണിട്ട് ലെവൽ ആക്കിയത് കൊണ്ട് അവിടെ ഫൗണ്ടേഷൻ pillar il ചെയ്തിട്ട് ബാക്കി ഭാഗം കരിങ്കൽ കെട്ടാം എന്നാണ് കോൺട്രാക്ടർ പറയുന്നത്.അങ്ങനെ ആവുമ്പോൾ total 11 pillar um ഭാക്കി കരിങ്കല്ലും ആണ്...എന്നാല് 9 pillar um(2.5 അടി താഴ്ചയിൽ) കൂടി ചെയ്ത കഴിഞ്ഞാൽ കരിങ്കൽ ഒഴിവാക്കാം.. അപ്പോൾ ഇങ്ങനെ full pillar il ചെയ്താൽ ഒരുപാട് പൈസ വിത്യാസം വരുമോ? ഏകദേശം എത്ര വരുമായിരിക്കും?
Punnavoor Shiju
Contractor | Thiruvananthapuram
pls cal me 813805.4112