hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

തറ മണ്ണിട്ടു ഫില്ല് ചെയ്തതിനുശേഷം ആ മണ്ണ് ഉറപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്? .
likes
4
comments
8

Comments


Alan k
Alan k

Home Owner | Kottayam

എല്ലാവരും ജെസിബി ഉപയോഗിച്ച് തറ കലക്കുന്നൂ പക്ഷേ പണ്ട് അതൊന്നും ഇല്ലയിരുന്നല്ലോ പകരം ഒരു മഴക്കാലം മുഴുവൻ നനഞ്ഞു കിടക്കുന്നു അത്രമാത്രം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വെള്ളം ഒഴിച്ച് compaction നടത്തുക മണ്ണ് 30 cm layer ആയി ഇട്ട് compactor ഉപയോഗിച്ച് ഉറപ്പിയ്ക്കുക ( compaction കഴിഞ്ഞാൽ 20-25 cm ലഭിക്കണം )

Niyadh  K M
Niyadh K M

Contractor | Ernakulam

25 cm മണ്ണിട്ട് എർത്ത് വൈബ്രറ്റർ യൂസ് ചെയ്യുക ശേഷം വീണ്ടും 25 cm മണ്ണിടുക വൈബ്രെറ്റർ യൂസ് ചെയ്യുക.

reji k k
reji k k

Architect | Thrissur

compacting machine use cheyde thara urapikuka

Manu Mathew
Manu Mathew

Civil Engineer | Palakkad

വെള്ളം ഒഴിച്ച് compaction നടത്തുക മണ്ണ് 30 cm layer ആയി ഇട്ട് compactor ഉപയോഗിച്ച് ഉറപ്പിയ്ക്കുക

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

compact cheyyuka nannaayi nannakkuka

Roshin ak
Roshin ak

Contractor | Kozhikode

compact using water

Sumesh Ks
Sumesh Ks

Civil Engineer | Thrissur

compaction

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store