hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

പുതിയ പണിയുന്ന വീട്ടിൽ ഒരു ഹോം തിയേറ്റർ കൊടുക്കണം എന്നുണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടത് ?
likes
1
comments
3

Comments


ajith kumar
ajith kumar

Interior Designer | Kottayam

സർ,ആദ്യം പ്ലാനിങ് വേണം...റൂം സൈസ്, മിനിമം 10*16 സൈസ്, അതിൽ ഉപയോഗിക്കാൻ ഉള്ള എക്യുപ്മെൻറ്സ്, (ഓഡിയോ and വീഡിയോ ),ഡിസൈൻ,റെക്ലിനെർ ഉപയോഗിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ലോഫ്റ്റ്, തുടങ്ങിയ കാര്യങ്ങൾ ഉണ്ട്‌.. എന്റെ സ്ഥാപനമായ mohanam enterprises home theatre work ചെയ്യുന്നുണ്ട്...pls serch youtube / mindlab homethatre ഇതു ഞങൾ ബഡ്ജറ്റ് സെഗ്മെന്റിൽ ചെയ്ത theatre work ആണ്

ajith kumar
ajith kumar

Interior Designer | Kottayam

https://youtu.be/BEc3CjwqAyw

ConstO Design
ConstO Design

Architect | Malappuram

👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store