hamburger
Anees C

Anees C

Home Owner | Malappuram, Kerala

Main സ്ലാബ് ൻ്റേ തായെ വിള്ളൽ വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്?അത്പോലെ leakege വരാതിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?
likes
2
comments
3

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

വിള്ളൽ വരാതിരിക്കാൻ mesh വെച്ച് പ്ലാസ്റ്റർ ചെയ്യുക. ലീക്ക് വരാതിരിക്കാൻ മെയിൻ സ്ലാബ് വാട്ടർ പ്രൂഫ് ചെയ്തശേഷം പ്ലാസ്റ്റർ ചെയ്യുക.

steps interior
steps interior

Civil Engineer | Palakkad

concrete kazhinju one hour nullil sheet kondu mooduka

FIROS A Engineer
FIROS A Engineer

Civil Engineer | Malappuram

നന്നായി വർക്ക് ്് ച്ചെയിതാൽ ഈ രണ്ട് പ്രഷ് ..നം ഉണ്ടാവില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store