hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

തറ മണ്ണിട്ടു ഫില്ല് ചെയ്തതിനുശേഷം ആ മണ്ണ് ഉറപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്? . ?
likes
2
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മണ്ണ് layer ആയിട്ട് ( 20-25 cm ) ഇടുക , ഓരോ layer ഉം ഇടതിന് ശേഷം നല്ലവണ്ണം വെള്ളം Jet ചെയ്ത് ഒഴിയ്ക്കുക , അതിന് ശേഷം power compactor ( light/ medium ) ഉപയോഗിച്ച് consolidate ചെയ്യുക , ഉറപ്പിച്ചതിന് ശേഷം അടുത്ത layer കൊടുത്ത് , ഇതേ method ൽ compact ചെയ്യുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store