hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീടിൻറെ തറ ഫില്ല് ചെയ്യാൻ പോവുകയാണ് . കുറച്ചു മണ്ണ് വാങ്ങേണ്ടിവരും.മണ്ണു വാങ്ങുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?.
likes
4
comments
6

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

മണ്ണ് ഫില്ല് ചെയ്യുമ്പോൾ ഘട്ടം ഘട്ടമായി ഫിൽ ചെയ്യുക. ഓരോ ലെയറും 30cm ഹൈറ്റിൽ കൂടാതെ ഇരിക്കാൻ ശ്രദ്ധിക്കുക മാക്സിമം 6 ഇഞ്ച് വലിപ്പത്തിൽ കൂടാതെയുള്ള കട്ടകൾ ഇട്ട് ഇടക്ക് പൊടിമണ്ണ് ഇട്ട് വെള്ളമൊഴിച്ച് ഫിൽ ചെയ്യാം floor level ൽ നിന്ന്‌ 8 ഇഞ്ച് താഴ്ത്തി മണ്ണ് ഫിൽ ചെയ്ത ശേഷം 5 ഇഞ്ച് കനത്തിൽ ക്വാറി ഡസ്റ്റ് 50 ചട്ടിക്ക് ഒരു ചട്ടി സിമന്റ് എന്ന ക്രമത്തിൽ വെള്ളം കുറച്ചു മിക്സ് ചെയ്ത് ഓരോ മുറിയിലും നിറച്ച് ഇടിച്ച് ഉറപ്പിക്കുക രണ്ടു ദിവസം നന്നായി നനച്ച് അഞ്ചാം ദിവസം പിക് ആക്സ്‌ എടുത്ത് കൊത്തി നോക്കി തീപാറുന്നു എന്ന് ഉറപ്പു വരുത്തി ശേഷം വരുന്ന 3 ഇഞ്ച് കോൺക്രീറ്റ് ചെയ്താൽ അകത്തു കൂടിയുള്ള ചിതലിന്റെ വരവിനെ ഒഴിവാക്കാം

Ar Emil Jean
Ar Emil Jean

Architect | Kannur

paramaavathi waste mix Aya soil idathe irikuka...for example thadi kashanangal , plastic , angane dravichu pokunathum irunnu pokunathum Aya waste mix avatha soil yedukuka...allee flooring irunnu pokan chance unde... rough soil anneel nallathe...vellam ozhichu fill akkuka

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല Red earth കട്ടകൾ ഇല്ലാതെയും വൃക്ഷത്തിൻ്റെ വേരുകളും , നാരും ഒന്നും ( badmaterials )ഇല്ലാത്തത് 30-45 cm വീതം layer കളായി ഇട്ട് വെള്ളം നല്ലവണ്ണം ഒഴിച്ച് compaction നടത്തി ഉപയോഗിയ്ക്കുക.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ഉറക്കുന്ന type മണ്ണ് ആയിരിക്കണം...

Anvar Basheer
Anvar Basheer

Flooring | Kottayam

nalla pole vellam cherthu kuzhambu roopathil cheriya Hitachi upayogichu ilakki ilakki fill cheyyuka 👍

Ramith p
Ramith p

Civil Engineer | Kasaragod

kinaru kuzhicha mann.. clay.. chedi mann iva ozhivaakkuka..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store