hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

തൽകാലം ഒറ്റ നില പണിതിട്ടു പിന്നീട് രണ്ടു നില ചെയ്യാൻ തറ എങ്ങനെ ചെയ്യണം ? ?
likes
1
comments
6

Comments


ശ്രീകാന്ത് എസ്സ്
ശ്രീകാന്ത് എസ്സ്

Contractor | Thiruvananthapuram

Column and beam work

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താങ്കൾ ഉദ്ദേശിക്കുന്നത് ഭാവിയിൽ രണ്ടു നിലയ്ക്കാണ് . ( ഇപ്പോൾ അതിൻ്റെ ഒരു നില മാത്രം പണിയുന്നു ) . വീട് ചെയ്യാൻ ഉദ്ദേശിയ്ക്കുന്ന ഭാഗത്തെ മണ്ണ് 1 m താഴ്ചയിൽ എല്ലാ സ്ഥലത്തും നല്ല ഉറപ്പ് ഉണ്ടാകും എന്ന് ബോദ്ധ്യമുണ്ടെങ്കിൽ ( ഇല്ലങ്കിൽ Soil test നടത്തി structural design ചെയ്യണം ) സാധാരണ കൊടുക്കുന്നതു പോലെ ഏറ്റവും താഴെ ഒരു 10 cm PCC , 60 cm rubble work foundation , 40 cm , rubble base ment & 10 cm RCC belt കൊടുത്ത് , 23 cm കമ്പനിക്കട്ട ( Red bricks ) 20cm ഘനത്തിൽ നല്ല കമ്പനിയുടെ cement bricks ഭിത്തി ഉപയോഗിച്ച് പണിതാൽ മതി .പിന്നീട് അത് ഒരു നിലയ്ക്ക് കൂടി ഉപയോഗിയ്ക്കാം . ( അത്യാവശ്യം വേണ്ട ഭാഗങ്ങളിൽ column , beam ഒക്കെ കൊടുക്കണം , RCC lintel കൊടുക്കണം )

Afsar  Abu
Afsar Abu

Civil Engineer | Kollam

footing 2 nilak kanakkaki cheyyanam, then brick work 8 inch kettanam, pinned mukalil cheyyumbol 6 inch cheythal mathy aakum

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

താങ്കൾപറഞ്ഞത് വച്ചുനോക്കുമ്പോൾ ഇപ്പോൾ ഒരുനില പിന്നെ രണ്ടുനില അപ്പോൾ മൊത്തം മൂന്നുനില ആണോ ? അതോ ഇപ്പോൾ ഒരുനില പിന്നെ ഒരുനില , അങ്ങനെ രണ്ട് നിലയാണോ? ഒരുകാര്യം ചോദിക്കുമ്പോൾ അത് വ്യക്തമായിട്ട് പറയുക. നല്ല ഉറപ്പുള്ള മണ്ണാണെങ്കിൽ ഇരുനില വീടിന് നല്ലൊരു ഫൗണ്ടേഷനും പ്ലിന്ത്ബീമോടു കൂടിയ ബേസ്മെന്റും മതിയാകും. അതല്ല താങ്കൾ പറഞ്ഞത് പോലെ , തൽക്കാലം ഒരു നില പണിഞ്ഞിട്ട് പിന്നീട് രണ്ടുനില ചെയ്യാനാണെങ്കിൽ ( അപ്പോൾ മൂന്ന് നില ) കോളവും ബീമുംഅടങ്ങുന്ന ഫ്രെയിംഡ് സട്രക്ച്ചർ തന്നെ ചെയ്യേണ്ടിവരും .

Abdul Rahim
Abdul Rahim

Civil Engineer | Thiruvananthapuram

for structural design contact me

ANOOP R P
ANOOP R P

Civil Engineer | Thiruvananthapuram

randu nila strong aai nikan ula basement ipoye cheyanam. pine plan varakumbo aa future extension koode varakanam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store