Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jincy George
Home Owner | Thiruvananthapuram, Kerala
മണ്ണിട്ടു പൊക്കിയ സ്ഥലത്തു വീട് പണിയാൻ വാനം എടുക്കുമ്പോൾ എങ്ങനെ ആണ് കല്ല് കണ്ടതിനു ശേഷം പണി തുടങ്ങുന്നത് ?
0
0
More like this
shiyad kk
Home Owner
വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം afiyil പാറയാണ് മഴ സമയങ്ങളിൽ നല്ല ഒലിപ്പ് ഉണ്ടാകാറുണ്ട് damproof cource ivide നിറബന്ധമാണോ. ആണെങ്കിൽ റേറ്റ് എങ്ങനെ ആണ്.
ibru ibru
Home Owner
തറ പണി കഴിയാറായി, വീട് പണിയാൻ ഹോളോബ്രിക്സ്, ആണോ വെട്ട് കല്ല് ആണോ നല്ലത്, ഹോളോബ്രിക്സ് കൊണ്ട് പണിതാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ...??? ഉറപ്പ് കുറവ് ഉണ്ടാകുമോ,..??
Rameez Nizar
Home Owner
പഴയ ഒരു നില വീടിനോട് ഒരു നില കൂടി പണിയാൻ(പഴയ വീട് പുതിക്കിപ്പണിയാൻ ) വേണ്ടി, പഞ്ചായത്തിൽ നിന്നും എടുക്കേണ്ട അനുമതികളെപ്പറ്റി ഒന്ന് പറഞ്ഞു തരാമോ? എങ്ങനെ ആണ് എടുക്കേണ്ടത്? നടപടി ക്രമങ്ങൾ എങ്ങനെയാണ്?
rajesh rajesh
Building Supplies
സാദനം എടുത്തു കൊടുത്തു ചെയ്യുകയാണ് എങ്കിൽ. ഇപ്പോഴത്തെ ലേബർ കോൺട്രാക്ട് എങ്ങനെ ആണ് റേറ്റ്... ആശാരി പണി ഉൾപ്പടെ
Sourav Dev
Home Owner
വീട് പണിയാൻ ജിപ്സം ബോർഡ് ആണോ കല്ല് വെച്ച് ഭിത്തി പണിയുന്നത് ആണോ ചിലവ് കുറവ്?!
Jincy George
Home Owner
പാറ പൊട്ടിച്ച സ്ഥലത്തു എങ്ങനെ ആണ് foundation ചെയ്യേണ്ടത് ?
Vishnu Nair
Home Owner
വീട് പണി തുടങ്ങാനായി പോവുകയാണ്. പക്ഷേ, ഭൂമി ഒരു നല്ല ഉറപ്പുള്ള സ്ഥലം അല്ല, പകരം ഒരു കണ്ടം സ്ഥലം, മണ്ണ് അടിച്ചു നിരത്തി എടുത്തതാണ്. അതുകൊണ്ട് തന്നെ, ഇലക്ട്രിക് പോസ്റ്റ് ഇടാനായി കുഴി ഒരു ഒന്നര അടി താന്നപ്പോ തന്നെ ചെറുതായി വെള്ളം ഇറങ്ങി. രണ്ടു നില പണിയാൻ ആണ് ഉദ്ദേശിക്കുന്നത്. വാനം എടുത്ത്, മക്ക് (പാറമട കല്ല് പീസസ്) അടിച്ചു ഉറപ്പിച്ച് പിന്നെ സിസി ചെയ്തു പ്ലിന്ത് ബീം വാർത്തു പണിയാൻ ആണ് പ്ലാൻ. ഇത് മതിയാകുമോ ഉറപ്പിന്? വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
Easwaran Nampoothiri
Home Owner
വെട്ടുകല്ലിൻറെ അളവുകൾ എങ്ങനെ ആണ്? (നീളം വീതി പൊക്കം). കൊട്ടാരക്കര - ആയൂർ (കൊല്ലം ജില്ല) ആണ് എന്റെ സ്ഥലം. ഇവിടെ നല്ല ഇനം കല്ല് ഇറക്കി തരുന്ന ആരെങ്കിലും ഉണ്ടോ?
Midhun Mathew
Home Owner
വെള്ള കെട്ടുള്ള സ്ഥലത്തു വീട് പണിയുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?
Irfan vanchoyoor
Home Owner
വീട് പണി യാൻ ഇന്റർ ലോക്ക് ബ്രിക്സ് കൊള്ളാമോ?
Firoze K
Home Owner
13 സെന്റ് സ്ഥലത്തു 4 അപാർട്മെന്റ് പണിയാൻ പ്ലാൻ ഉണ്ട് (2 floor building). trivandrum കോർപറേഷൻ ആണ്. എന്തൊക്കെ ആണ് approval കിട്ടാൻ എടുക്കേണ്ട requirements. Drainage water system എങ്ങനെ ആണ് dispose ചെയ്യേണ്ടത്. പിന്നെ normal license ഉള്ള contractors ഇതു പണിയാൻ പറ്റുമോ.
BIJU SR
Home Owner
ഞാൻ 2,500 sq. ft ഉള്ള ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്നു...അതിനു ചുടുകല്ലാണോ താബുക് ആണോ നല്ലത്... ആറ്റിങ്ങൽ trivandrum ആണ്.... ഏകദേശം എത്ര കല്ല് വേണ്ടി വരും.... rate അറിയാമെങ്കിൽ pls...കമ്പനി കല്ല് contacts ഉണ്ടെങ്കിൽ pls...
Rajesh thampi
Home Owner
440 sqft വീട് പണിയാൻ എത്ര brick വേണം സ്വൊന്തമയി പണിയാൻ ആണ് അറിയാവുന്നവർ ദയവായി പറയണേ
Purushothaman Nair
Home Owner
ത്രികൊണകൃതിയിൽ ഉള്ള സ്ഥലത്തു വീട് പണിയുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Jyothi Aryan
Home Owner
ഇഷ്ട്ടിക ആണോ ചെങ്കൽ ( വെട്ട് കല്ല്) ആണോ കൂടുതൽ തണുപ്പ് കിട്ടുന്നത്, ഏതാണ് വീട് പണിയാൻ നല്ലത് ?
Jincy George
Home Owner
പാറ പൊട്ടിച്ചു ലെവൽ ചെയ്ത സ്ഥലത്തു എങ്ങനെ ആണ് foundation ചെയ്യേണ്ടത് ?
Chandra Nidish
Home Owner
ത്രികൊണകൃതി ഉള്ള സ്ഥലത്തു വീട് വയ്ക്കാമോ ?
Jincy George
Home Owner
ത്രികോണ ആകൃതിയിൽ ഉള്ള സ്ഥലത്തു വീട് പണിയുന്നതിന് കുഴപ്പമുണ്ടോ ?
Akhil Joseph
Home Owner
കുറഞ്ഞ സ്ഥലത്തു വീട് പണിയുമ്പോൾ വാസ്തു കൃത്യമായി നോക്കാൻ പറ്റുമോ
Rajesh Joseph
Home Owner
3BHK വീട് പണിയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര രൂപ ചിലവ് വരും. എൻ്റെ സ്ഥലം കോട്ടയം ജില്ലയിലെ പാലായിൽ ആണ്.
Join the Community to
start finding Ideas &
Professionals