hamburger
Irfan vanchoyoor

Irfan vanchoyoor

Home Owner | Thiruvananthapuram, Kerala

വീട് പണി യാൻ ഇന്റർ ലോക്ക് ബ്രിക്സ് കൊള്ളാമോ?
likes
4
comments
7

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ഭൂകമ്പത്തിന് സാധ്യതയുള്ള ചൂടുള്ള കാലാവസ്ഥാ പ്രദേശങ്ങളിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് ഇന്റർലോക്ക് ഇഷ്ടികകൾ നല്ലൊരു പരിഹാരമാകും. ഡ്രൈവ്വേകൾക്കും അവ അനുയോജ്യമാണ്. ഇന്റർലോക്ക് ഇഷ്ടികകൾ ചെലവ് 35% വരെ കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, രണ്ട് നിലകളിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിൽ അവ പ്രവർത്തിക്കില്ല.

Jamsheer K K
Jamsheer K K

Architect | Kozhikode

കൊള്ളാം

Irfan vanchoyoor
Irfan vanchoyoor

Home Owner | Thiruvananthapuram

വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

നല്ലക്വാളിറ്റിയുള്ള ബ്രിക്ക് കിട്ടിയാൽ നല്ലതാണ്. (തിരുവനന്തപുരം ജില്ലയിൽ നല്ല ക്വാളിറ്റിബ്രിക്ക് കിട്ടുന്നുണ്ട്.) ഒപ്പം ഇന്റർലോക്കിംഗ് ബ്രിക്കിൽ എക്സ്പീരിയൻസ് ഉള്ള പണിക്കാരും ഉണ്ടെങ്കിൽ പിന്നെ പേടിക്കാനില്ല. ഞാനിപ്പോ ഒരു വീട് പണിത് കൊടുത്തതേ ഉള്ളൂ ഇന്റെർലോക്കിംഗ് ബ്രിക്കിൽ 1300 sqft area. എനിക്ക് മെസ്സേജ് അയക്കൂ. full work ന്റെ photos & video Share ചെയ്യാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

kollam. nallath aan. Advantages of Interlocking Bricks Less labor intensive and more time-saving as the Interlocking blocks need only be fitted to each other; instead of conventional cement mortar construction. The Interlocking bricks can be salvaged without damage when the house is being dismantled in the future. Disadvantages of Interlocking Bricks The lines between the bricks can be hostages for insects as there is no plasterwork. Another major disadvantage is the disintegration of bricks due to adverse weather conditions. Not suitable for buildings more than two storeys as the bricks alone cannot hold all the loads.

DREAM  HOMES
DREAM HOMES

Contractor | Kollam

chudukatta nallath

sajeev സജീവ്
sajeev സജീവ്

Mason | Thiruvananthapuram

കൊള്ളാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store