സിമൻ്റ് ഇൻ്റർലോക്ക് ഒരു കുഴപ്പവും ഇല്ല ഒരു പതിനഞ്ച് വീട് എങ്കിലും പണി പൂർത്തിയാക്കിയിട്ടുണ്ട് സമയലാഭം ഉണ്ട് ബഡ്ജറ്റ് ഫ്രണ്ട്ലിയാണ് വീടിനകത്ത് നല്ല തണുപ്പും ഉണ്ട്. കോട്ടയം ജില്ലയിൽ ഇപ്പോൾ പണി നടക്കുന്നതും പൂർത്തിയായതുമായ ധാരാളം വർക്കുകൾ ഉണ്ട് വീട്ടുടമസ്തരുമായി സംസാരിച്ച് തീരുമാനിക്കുക-. പ്രൊഫൈലിൽ ഫോട്ടോസ് ലഭ്യമാണ് കുടുതൽ അറിയണമെങ്കിൽ കോണ്ടാക്ട് ചെയ്യുക
{{1608771594}} ഞങ്ങൾ ചെയ്‌ത 4 yrs ആയ വർക്കുകൾ ഉണ്ട് ഒരു കുഴപ്പവും ഇല്ല സിമന്റ് കുറവ് ചേർത്തു നിർമിക്കുന്ന കട്ടകൾക്കാണ് ആ ഇഷ്യൂ വരുന്നത് ഞങ്ങൾ സാദാരണ എടുക്കുന്ന കട്ടകൾ ലാബിൽ ടെസ്റ്റ് ചെയ്‌താണ് എടുക്കുന്നത്. അതിനാൽ ഇതുവരെ അങ്ങനത്തെ issues ഉണ്ടായിട്ടില്ല. ഇവിടെ laterite stone availability കുറവാണ് അതിനാൽ നോർമൽ ബ്രിക്ക് വർക്കുമായി compare ചെയ്യുമ്പോൾ 20 % കോസ്റ്റ് കുറവ് വരുന്നുണ്ട്
{{1628518865}} njan cheytha oru veedinu 3 year kazhinjapol pblm vannu athaanu paranjad
But Speed aayit Construction Nadakkum
But Profit Compare cheyumbol Laterite um Interlock um Valiya mattam illa
Bcz Laterite 1 Venda place lek inter lock 1.5 venam
A4 Architects
Civil Engineer | Kottayam
സിമൻ്റ് ഇൻ്റർലോക്ക് ഒരു കുഴപ്പവും ഇല്ല ഒരു പതിനഞ്ച് വീട് എങ്കിലും പണി പൂർത്തിയാക്കിയിട്ടുണ്ട് സമയലാഭം ഉണ്ട് ബഡ്ജറ്റ് ഫ്രണ്ട്ലിയാണ് വീടിനകത്ത് നല്ല തണുപ്പും ഉണ്ട്. കോട്ടയം ജില്ലയിൽ ഇപ്പോൾ പണി നടക്കുന്നതും പൂർത്തിയായതുമായ ധാരാളം വർക്കുകൾ ഉണ്ട് വീട്ടുടമസ്തരുമായി സംസാരിച്ച് തീരുമാനിക്കുക-. പ്രൊഫൈലിൽ ഫോട്ടോസ് ലഭ്യമാണ് കുടുതൽ അറിയണമെങ്കിൽ കോണ്ടാക്ട് ചെയ്യുക
Shan Tirur
Civil Engineer | Malappuram
Plastering Ozhivaakanel Total Cost il Rate kuranju kittum Bathroom Varunna sthalath use cheyyathirikkuka 3 Year ellam kazhiyumbol podinju porunund
Srishti Construction Group
Contractor | Malappuram
ബഡ്ജറ്റിനു അനുസരിച്ചു വീട് നിർമിക്കാം 🏡 നിങ്ങളുടെ സ്വപ്നഭവനം ചെറുതോ വലുതോ ആവട്ടെ.. നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ചു തിരഞ്ഞെടുക്കാവുന്ന ഇതിനേക്കാൾ മികച്ച പാക്കേജുകൾ മറ്റൊരിടത്തും ലഭ്യമാകില്ല.🏡 1550 രൂപയുടെ ബഡ്ജറ്റ് പാക്കേജ് ( ആഞ്ഞിലി) 1650 രൂപയുടെ നോർമൽ പാക്കേജ് ( തേക്ക്, അഞ്ഞിലി ) 1900 രൂപയുടെ പ്രീമിയം പാക്കേജ് (തേക്ക് ) 650,900 രൂപയുടെ ഇന്റീരിയർ + ഫർനീച്ചർ പാക്കേജ് ❗️ FREE PLAN AND ELEVATION 100+ ONGOING PROJECTS ALL KERALA CONSTRUCTION BUDGET OR PREMIUM PACKAGES ISI CERTIFIED BRANDS ONLY ഞങ്ങളെ Contact ചെയ്യാൻ 📱 : +xxxxxxxxxxxx 💬WhatsApp:https://wa.me/message/RXOGKNOSIL4UB1 ▫️DOOR NO.33/220, AK TOWER,NEAR THARAYIL STAND, BY-PASS ROAD, PERINTHALMANNA, MALAPPURAM-679 322 ▫️KK ARCADE, PJRA-78, POLASSERY LANE, PJ ANTONY ROAD, PALARIVATTOM, ERNAKULAM-682 025 ▫️ZAIN BUILDERS Pvt Ltd 1409, FIRST FLOOR,NB COMPLEX, KAKKAD ROAD SOUTH BAZAR, KANNUR
Abdul Rahiman Rawther
Civil Engineer | Kottayam
concrete/ burnt mud block
Ayisha Naseeha
Architect | Malappuram
hello sir, interlock brick upayogikkunnath kond oru kuzhappavum illa.valya building vare ippo interlock brick upayokichu cheyyunnund...plastering oyivakki putti itt paint adikkunnath aan bhangi..nalla colour combination tiranjedukkuka.pinne cement kurav varunna brick n chilappol paint pidikkatha prblm,podinj povuka angane chila prblms ippo pala sthalathum kand varunnund after 2,3 years .athkond interlock brick Lab edukkumbol test cheyth edukkuka. athine patti nannayi ariyunna labersne kond pani cheyyikkuka.appo oru kuyappavum undavilla.. xxxxxxxxxxxxxxxxxxThank you
A4 Architects
Civil Engineer | Kottayam
{{1608771594}} ഞങ്ങൾ ചെയ്‌ത 4 yrs ആയ വർക്കുകൾ ഉണ്ട് ഒരു കുഴപ്പവും ഇല്ല സിമന്റ് കുറവ് ചേർത്തു നിർമിക്കുന്ന കട്ടകൾക്കാണ് ആ ഇഷ്യൂ വരുന്നത് ഞങ്ങൾ സാദാരണ എടുക്കുന്ന കട്ടകൾ ലാബിൽ ടെസ്റ്റ് ചെയ്‌താണ് എടുക്കുന്നത്. അതിനാൽ ഇതുവരെ അങ്ങനത്തെ issues ഉണ്ടായിട്ടില്ല. ഇവിടെ laterite stone availability കുറവാണ് അതിനാൽ നോർമൽ ബ്രിക്ക് വർക്കുമായി compare ചെയ്യുമ്പോൾ 20 % കോസ്റ്റ് കുറവ് വരുന്നുണ്ട്
ibin v
Home Owner | Idukki
rate enganeyanu bricks nte
Shan Tirur
Civil Engineer | Malappuram
{{1628518865}} njan cheytha oru veedinu 3 year kazhinjapol pblm vannu athaanu paranjad But Speed aayit Construction Nadakkum But Profit Compare cheyumbol Laterite um Interlock um Valiya mattam illa Bcz Laterite 1 Venda place lek inter lock 1.5 venam
Arun KS
Home Owner | Kottayam