സ്കിൽഡ് ആയിട്ടുള്ള ലേബറിനെ വച്ച് വർക് ചെയ്യുക ഇൻ്റർലോക്ക് ബ്രിക് നിർമിക്കുന്ന കട്ടകളത്തിൽ പോയി ക്വാളിറ്റി നേരിട്ട് ചെക്ക് ചെയ്തു കട്ട ഇറക്കുക. ബ്രിക്ക് ക്വാളിറ്റി കുറവാണ് എങ്കിൽ ഇറ്റർലോക് ബ്രിക് വച്ച് ചെയ്യുമ്പോൾ നമുക്ക് കിട്ടേണ്ട സേവിംഗ്സ് ഇല്ലാതെ ആയി പോകും. Experience ഉള്ള വർകേഴ്‌സിനെ കൊണ്ട് മാത്രം വർക് ചെയ്യിപ്പിക്കുക
A4 Architects
Civil Engineer | Kottayam