വീട് പണിയാൻ ബാങ്കിൽ നിന്നു ലോൺ ശരിയായി പക്ഷ ബാങ്കിൽ കൊടുത്ത ടqt ൽ നിന്നു 100 Sqt കുറഞ്ഞു 'പണി തുടങ്ങി ബാങ്കിൽ അറിയക്കണാ പറയതിരുന്നൽ കുഴപ്പമുണ്ടാ പറഞ്ഞാൽ Amout കുറക്കുമോ
പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. കാരണം നിങ്ങളുടെ loan amount പാസ്സ് ആയിക്കഴിഞ്ഞു. ഇനി കംപ്ലീഷൻ certificate മാത്രമേ ബാങ്കുകാർക്ക് ആവശ്യമുള്ളൂ. no tention. കൂൾ....
RAJESH R
Architect | Thiruvananthapuram
പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. കാരണം നിങ്ങളുടെ loan amount പാസ്സ് ആയിക്കഴിഞ്ഞു. ഇനി കംപ്ലീഷൻ certificate മാത്രമേ ബാങ്കുകാർക്ക് ആവശ്യമുള്ളൂ. no tention. കൂൾ....
Murshid jr
Architect | Malappuram
no problem
dk Laterite cladding
Flooring | Malappuram
nthg
SOL Interiors And Developers
Interior Designer | Ernakulam
no issues
Cherusseril Glass and Ply Jeffy
Building Supplies | Kottayam
no need to inform