എൻ്റെ husband private company il work ചെയ്യുന്നു.50000 സാലറി ഉണ്ട്.വീട് വെക്കാൻ 10 lakh ലോൺ എടുക്കാൻ ഒരു പ്ലാൻ ഉണ്ട്. home loan പലിശ കുറവു ഉള്ള ബാങ്ക് ഏത് ആണ്.EMI അടവ് എങ്ങനെ ആണ്. ഒർ personal loan society ബാങ്കിൽ നിന് എടുക്കുന്നത് ആണോ നല്ലത്. വീട് nte പണി പൂർത്തിയായി വരുനാ stage അനുസരിച്ച് ആണോ loan കിട്ടുക.
Suresh Kumar
Carpenter | Thiruvananthapuram
കഴിവതും ലോൺ☠️ എടുക്കല്ല് എന്നാണ് എന്റെ അഭിപ്രായം. 🔥😌
Daksha Dakshin
Civil Engineer | Ernakulam
പലിശ ഇല്ലാതെ emi വിവസ്ഥയിൽ വീട് പണി ചെയ്തു തീർക്കുന്നതാണ് താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക
Adwaith A S
3D & CAD | Thiruvananthapuram
KSFE chitty cherunnathan better 10 lakhintath
Muhammed Shereef
Plumber | Palakkad
use KSFE........
NEXIO CONSTRUCTION GROUP TRIVANDRUM
Contractor | Thiruvananthapuram
7558866454 mam call me hlp cheiyam
Roy Kurian
Civil Engineer | Thiruvananthapuram
LIC HFL നോക്കാം. ആദ്യം Basement വരെ തീർക്കുക. അപ്പോൾ , ആദ്യ ഗഡു തരും . 8.6 % പലിശയേ ഉള്ളു . contact - 99-46-36-43 - 68
K J Issac
Building Supplies | Ernakulam
please call me 9400218718
SHIJUMON kalathil
Contractor | Thrissur
EMI അടക്കാൻ പറ്റുമെകിൽ ആ കാശ് ആദ്യം ഒരു മുച്ചൽ ഫണ്ടിൽ 10വർഷം നിക്ഷേപിക്കുക
thachamveettil builders
Contractor | Alappuzha
keralas no1 housing loan provider 9447051666(what's app only)
Vijay Antony
Building Supplies | Ernakulam
go and consult with a ksfe office, they can hel you, don't take loan from society they interest rate is 13 to 15%.