hamburger
Arun kumar

Arun kumar

Home Owner | Thiruvananthapuram, Kerala

വിട്ടിൽ നിന്നും റോഡിലേക്ക് കുത്തനെയുള്ള കയറ്റമാണ്. അവിടെ ഇന്റർ ലോക്ക് ചെയ്യാൻ ഏത് തരം ഇന്റർലോക്ക് ആണ് നല്ലത്. Sqft എത്രയാവും?
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല quality ഉള്ള paving tiles എടുക്കുക 90- 95 / s.ft. ആകും

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

ethayalum grip ullathu thiranju edukkuka

saleem K saleem
saleem K saleem

Interior Designer | Kozhikode

വളരെ കുത്തനെയുള്ള വഴിയാണെങ്കിൽ ഏത് തരം പാവിങ് മെറ്റീരിയൽ ഇട്ടാലും slip ആവും. മുഴുവനായും paving meterial ഇടാതെ, വഴിക്ക് cross ആയി വരത്തക്ക വിധത്തിൽ gap ഇടുക. ആ gap ൽ 1-1/2"size മെറ്റൽ (ബോളർ )കൊണ്ടുള്ള കോൺക്രീറ്റ് fill ചെയ്യുക. gap 10cm to 15cm വരെയാകാം. കോൺക്രീറ്റ് ചെയ്യുന്ന area, paving സ്റ്റോൺനെക്കാൾ അല്പം പൊങ്ങി നിൽക്കണം. കോൺക്രീറ്റ് ചെയ്ത ഭാഗംഒരു ദിവതത്തിന് ശേഷം പ്രഷർ washer ഉപയോഗിച്ച് കഴുകിക്കളയുക. best result കിട്ടും. ok.

Shan Tirur
Shan Tirur

Civil Engineer | Malappuram

paving stone ആയാലും natural stone ആയാലും നല്ല gripp ഉം quality ഉം ഉള്ളത് തിരഞ്ഞെടുക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store