interlock വച്ച് പണിത വീട് പോയി നേരിട്ട് കണ്ടിട്ട് മാത്രം തീരുമാനിക്കുക. company യിൽ വച്ചിട്ടുള്ള display മാത്രം നോക്കി ചെയ്യരുത്.
display യിൽ വച്ചിട്ടുള്ള പോലെ അത്ര perfect ആയ brick അല്ല deliver ചെയ്യുക. മുക്കും മൂലയും ഒക്കെ ചിലപ്പോ കാണില്ല. നന്നായി പണിയാൻ അറിയുന്നവർ അല്ലെങ്കിൽ brick കൾക്ക് ഇടയിൽ ഗ്ഗ്യാപ് വളരെ രൂക്ഷം ആയിരിക്കുകയും ചെയ്യും. പിന്നെ പ്ലാസ്റ്റർ ചെയ്യേണ്ടി വരും. interlock വച്ചതിൻ്റെ benefits ഇല്ലാതാവുകയും ചെയ്യും. putty ഇടാൻ ആണേൽ 4 coat putty ഇടാൻ plastering നേക്കൾ ചിലവ് വരികയും ചെയ്യും. plastering or putty ചെയ്തില്ലെങ്കിൽ ഉറുമ്പും മറ്റും കല്ലുകൾക്കിട യിൽ കൂട് കൂട്ടും
Abin Jose
Home Owner | Ernakulam
interlock വച്ച് പണിത വീട് പോയി നേരിട്ട് കണ്ടിട്ട് മാത്രം തീരുമാനിക്കുക. company യിൽ വച്ചിട്ടുള്ള display മാത്രം നോക്കി ചെയ്യരുത്. display യിൽ വച്ചിട്ടുള്ള പോലെ അത്ര perfect ആയ brick അല്ല deliver ചെയ്യുക. മുക്കും മൂലയും ഒക്കെ ചിലപ്പോ കാണില്ല. നന്നായി പണിയാൻ അറിയുന്നവർ അല്ലെങ്കിൽ brick കൾക്ക് ഇടയിൽ ഗ്ഗ്യാപ് വളരെ രൂക്ഷം ആയിരിക്കുകയും ചെയ്യും. പിന്നെ പ്ലാസ്റ്റർ ചെയ്യേണ്ടി വരും. interlock വച്ചതിൻ്റെ benefits ഇല്ലാതാവുകയും ചെയ്യും. putty ഇടാൻ ആണേൽ 4 coat putty ഇടാൻ plastering നേക്കൾ ചിലവ് വരികയും ചെയ്യും. plastering or putty ചെയ്തില്ലെങ്കിൽ ഉറുമ്പും മറ്റും കല്ലുകൾക്കിട യിൽ കൂട് കൂട്ടും
baiju monody
Contractor | Thrissur
ഇൻഡർ ലോക്ക്
MUHAMMED SUBHAN K P
Contractor | Palakkad
interlock fully cement alle so adin kurach kollame adinte urapp kittu chenkallannu nallad
MUHAMMED SUBHAN K P
Contractor | Palakkad
i prefer its not good
Roy Kurian
Civil Engineer | Thiruvananthapuram
ഇത് ഇപ്പോൾ പലയിടത്തും ഉപയോഗിയ്ക്കുന്നുണ്ട് . പക്ഷേ, ഇത് അത്ര Proven ആയിട്ടില്ല