hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

പാറ പൊട്ടിച്ച സ്ഥലത്തു എങ്ങനെ ആണ് foundation ചെയ്യേണ്ടത് ?
likes
2
comments
4

Comments


Sarath S
Sarath S

Civil Engineer | Alappuzha

പ്ലിന്ത് beam ചെയ്യുക, പാറയിൽ സ്റ്റീൽ റോഡ് ഡ്രിൽ ചെയ്ത് ആങ്കറിങ് ചെയ്യുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

site photos upload ചെയ്യുക . പാറ പൊട്ടിച്ച് നിരപ്പുണ്ടെങ്കിൽ latteral support ഇല്ല എങ്കിൽ Dril it ,Anchor rod കൊടുത്ത് foundation ചെയ്യാം , Plinth beam കൊണ്ട് allaround connect ചെയ്ത് work ചെയ്യാം

Abhilash kumars
Abhilash kumars

Civil Engineer | Kottayam

beam ചെയ്യുക

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

അത് Easy ആണല്ലോ? for details msg or call me at 95,67,17,00,88

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store