hamburger
Firoze K

Firoze K

Home Owner | Thiruvananthapuram, Kerala

13 സെന്റ് സ്ഥലത്തു 4 അപാർട്മെന്റ് പണിയാൻ പ്ലാൻ ഉണ്ട് (2 floor building). trivandrum കോർപറേഷൻ ആണ്. എന്തൊക്കെ ആണ് approval കിട്ടാൻ എടുക്കേണ്ട requirements. Drainage water system എങ്ങനെ ആണ് dispose ചെയ്യേണ്ടത്. പിന്നെ normal license ഉള്ള contractors ഇതു പണിയാൻ പറ്റുമോ.
likes
13
comments
18

Comments


HOME LAND
HOME LAND

Civil Engineer | Thiruvananthapuram

Sir contact us to get permit from Thiruvananthapuram corporation and complete the construction at low cost covering all your requirements Homeland civil Tech Trivandrum790.728.7003

RAJESH R
RAJESH R

Architect | Thiruvananthapuram

sqft അനുസരിച്ചു പാർക്കിംഗ് കൊടുക്കണം. area കൂടുതലായാൽ ഫയർ noc എടുക്കേണ്ടി വരും. നന്നായി പ്ലാൻ ചെയ്തു കൺസ്ട്രക്ഷൻ ചെയ്യുക.

AMARJITH LAL S N
AMARJITH LAL S N

Civil Engineer | Thiruvananthapuram

തീർച്ചയായും അത് പണിയാൻ സാധിക്കും ഞങ്ങൾ ഇപ്പോൾ ഒരു അപ്പാർട്ട്മെൻറ് ചെയ്യുന്നുണ്ട് വഴുതക്കാട് അടുത്ത് ചെയ്യുന്നുണ്ട് ഇപ്പോൾ. അതും നാല് അപ്പാർട്ട്മെൻറ് രണ്ട് ഫ്ലോറിൽ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് സാറിന് അതിനെപ്പറ്റി എന്തെങ്കിലും കാര്യങ്ങൾ കൂടുതലായി അറിയണമെങ്കിൽ ഞങ്ങൾ ബന്ധപ്പെടുക. 81299.14397 sir please check your inbox

Sajai Prabhu
Sajai Prabhu

Building Supplies | Thiruvananthapuram

available

available
VV  Builders and Builders
VV Builders and Builders

Contractor | Alappuzha

rekha s
rekha s

Home Owner | Kollam

gypsum plastering material +labour anno 45/sq feet

VISHNU GOPAL
VISHNU GOPAL

Home Automation | Thiruvananthapuram

interior gypsum plastering cheyyan contact cheyuka

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

450 / sft ലേബർ റേറ്റിൽ സിവിൽ വർക്ക് തീർത്തു തരാം 1850 / sft റേറ്റിൽ ഇഷ്ടിക കൊണ്ട് പണി തു തരാം Ernakulam മോഡലിൽ മലയാളി മേസൻമാരെ വച്ച്

Pradeep  GK
Pradeep GK

Contractor | Thiruvananthapuram

Yes

Rashad Mohamed
Rashad Mohamed

Building Supplies | Thiruvananthapuram

steel doors and windows


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store