പ്ലാൻ എങ്ങനെ ചെയ്യണം എന്ന് ചോദിച്ചാൽ, പ്ലാനിങ്ങിന് വേണ്ടി ആദ്യം സൈറ്റ് നേരിട്ട് കണ്ടു measurements എടുത്ത് setback പോയിട്ട് ബാക്കി കിട്ടുന്ന Area യിലാവണം വീട് പണിയേണ്ടത് .
രണ്ടുനില വീട്ടിൽ മുകളിലത്തെ നില വാടകയ്ക്ക് കൊടുക്കണമെന്ന് ഉണ്ടെങ്കിൽ ഭാവിയിൽ അത് സ്വന്തമായിട്ട് തന്നെ ഉപയോഗിക്കണം എന്ന idea കൂടെയുണ്ടെങ്കിൽ രണ്ട് സ്റ്റെയർ കേസ് ആയിട്ട് ചെയ്യണം. അകത്തുകൂടെ ഒരെണ്ണം ചെയ്ത് door close ചെയ്ത് വക്കാം. അങ്ങനെ താല്പര്യമില്ലെങ്കിൽ പുറമേ നിന്ന് മുകളിലത്തെ നിലയ്ക്ക് വേണ്ടി Stair ചെയ്യുക.
അതേപോലെ വാട്ടർ അതോറിറ്റിയുടെ രണ്ട് കണക്ഷനും കെഎസ്ഇബിയുടെ രണ്ട് കണക്ഷനും വേണ്ടി ഉള്ള സംവിധാനം കൂടി ചെയ്യുക. രണ്ട് കെട്ടിട നമ്പർ ആയിട്ട് തന്നെ ലഭിക്കത്തക്കവിധത്തിൽ പ്ലാൻ ചെയ്യുക.
എത് തരം പ്ലാനും സൈറ്റിന്റെ measurements ഉം കണ്ടിഷനും അറിഞ്ഞാലേ ചെയ്ത് തുടങ്ങാൻ പറ്റുകയുള്ളു. സൈറ്റ് പ്ലാനോ, അഥവാ, മറ്റു ഡീറ്റെയിൽസ് ഓ, message il share cheyuka.. ആവിശ്യനുസരണം floor plans വരച്ചു തരാം.
Hii, veedu plan designing cheyyunnathinu site sketch aavashyamanu. Thankalude contact number share cheythal site vannu kandu plan aaki tharaam. sanction drawing ulpede cheythu tharaam.
Suresh TS
Civil Engineer | Thiruvananthapuram
പ്ലാൻ എങ്ങനെ ചെയ്യണം എന്ന് ചോദിച്ചാൽ, പ്ലാനിങ്ങിന് വേണ്ടി ആദ്യം സൈറ്റ് നേരിട്ട് കണ്ടു measurements എടുത്ത് setback പോയിട്ട് ബാക്കി കിട്ടുന്ന Area യിലാവണം വീട് പണിയേണ്ടത് . രണ്ടുനില വീട്ടിൽ മുകളിലത്തെ നില വാടകയ്ക്ക് കൊടുക്കണമെന്ന് ഉണ്ടെങ്കിൽ ഭാവിയിൽ അത് സ്വന്തമായിട്ട് തന്നെ ഉപയോഗിക്കണം എന്ന idea കൂടെയുണ്ടെങ്കിൽ രണ്ട് സ്റ്റെയർ കേസ് ആയിട്ട് ചെയ്യണം. അകത്തുകൂടെ ഒരെണ്ണം ചെയ്ത് door close ചെയ്ത് വക്കാം. അങ്ങനെ താല്പര്യമില്ലെങ്കിൽ പുറമേ നിന്ന് മുകളിലത്തെ നിലയ്ക്ക് വേണ്ടി Stair ചെയ്യുക. അതേപോലെ വാട്ടർ അതോറിറ്റിയുടെ രണ്ട് കണക്ഷനും കെഎസ്ഇബിയുടെ രണ്ട് കണക്ഷനും വേണ്ടി ഉള്ള സംവിധാനം കൂടി ചെയ്യുക. രണ്ട് കെട്ടിട നമ്പർ ആയിട്ട് തന്നെ ലഭിക്കത്തക്കവിധത്തിൽ പ്ലാൻ ചെയ്യുക.
Amrut Prakash
Architect | Ernakulam
എത് തരം പ്ലാനും സൈറ്റിന്റെ measurements ഉം കണ്ടിഷനും അറിഞ്ഞാലേ ചെയ്ത് തുടങ്ങാൻ പറ്റുകയുള്ളു. സൈറ്റ് പ്ലാനോ, അഥവാ, മറ്റു ഡീറ്റെയിൽസ് ഓ, message il share cheyuka.. ആവിശ്യനുസരണം floor plans വരച്ചു തരാം.
Sherin N
Home Owner | Thiruvananthapuram
for consulting contact us
arun arun
Civil Engineer | Kollam
site nokki drawing cheythu permit eduthu tharam
The Cascade
Civil Engineer | Thiruvananthapuram
Hii, veedu plan designing cheyyunnathinu site sketch aavashyamanu. Thankalude contact number share cheythal site vannu kandu plan aaki tharaam. sanction drawing ulpede cheythu tharaam.
A Light Home Architect
Architect | Kozhikode
plan and 3D design aavishiyam undagilu contact cheyiyu low price good quality 🏡
Structure Lab
Civil Engineer | Kozhikode
ഒരു architect നെ സമീപിക്കുക. നിങ്ങളുടെ suggestions പറയുക. അവർക്ക് അറിയാം എങ്ങനെ plan ചെയ്യണമെന്ന്.
Afsar Abu
Civil Engineer | Kollam
contact me