hamburger
Arun Ds

Arun Ds

Home Owner | Thiruvananthapuram, Kerala

9 മീറ്റർ frontage ഉള്ള വസ്തു .4.8 സെൻ്റ് രണ്ടു സൈഡും 17.8, 17.4 മീറ്റർ വീതം. പിറകു വശം 12.45 മീറ്റർ. 1500 sqft വരെയുള്ള വീട് വയ്കമോ. 3 ബെഡ്റൂം. താഴെ രണ്ടു മുകളിൽ തൽക്കാലം ഒന്ന് റൂം. കോർപറേഷൻ area ആണ്. frontage ആണ് എൻ്റെ doubt
likes
1
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

വയ്ക്കാം

AMARJITH LAL S N
AMARJITH LAL S N

Civil Engineer | Thiruvananthapuram

vaykan pattum but 2 storage

sijo jacob
sijo jacob

Civil Engineer | Kollam

വയ്ക്കാം..2 നില ആയി ചെയ്യാൻ പറ്റും.

Afsar  Abu
Afsar Abu

Civil Engineer | Kollam

yes,


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store