hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

വാസ്തു സൂത്രം ഇല്ലാത്ത വീടിനു പ്രശ്നങ്ങൾ ഉണ്ടോ ?
likes
4
comments
10

Comments


Akshay  Chandran
Akshay Chandran

Architect | Kollam

cross ventilation should be there in every spaces. That's enough. Vastu mainly deals with the natural ventilation and lighting inside a house.

Shan Tirur
Shan Tirur

Civil Engineer | Malappuram

maximum ventilation ഒക്കെ clear ചെയ്ത് വീട് വെക്കുക. അത്രെ ഉള്ളു.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

വാസ്തുശാസ്ത്രമനുസരിച്ചുള്ള ഒട്ടുമിക്ക വീടുകളിലും ക്രോസ് വിൻഡോസ് തുറക്കാറെ ഇല്ലാ ക്രോസ് വെന്റിലേഷൻ അണ് പ്രയോജനകരം

Rahul N
Rahul N

3D & CAD | Kannur

yes

Anna  Rose
Anna Rose

Architect | Thrissur

Soothram sredhichillenkil pinneed athintethaaya preshnangal undaakunnathaann.. Soothram ennath ventilation, air circulation ennivaykk vendiyullathaann.. Athinaal thanne soothram illatha veedukalil thaamasikkunavarkk saaririkamaya budhimutt undaakum

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Alan k
Alan k

Home Owner | Kottayam

എല്ലാ ഒരു വിശ്വാസമാണ് എസി ഉണ്ടെങ്കിൽ ഒരു വെന്റിലേഷൻ ഇല്ലെങ്കിൽ പോലും ജീവിക്കാൻ സാധിക്കും ഫ്ലാറ്റുകളിൽ എവിടെയാണ് ക്രോസ്സ് വെന്റിലേഷൻ സാധാരണ വീടുകളിൽ ഉണ്ടെങ്കിൽ നല്ലതാണ് എന്ന് മാത്രം ഇനി ഇല്ലെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല ഞാൻ യൂറോപ്പിലും ഗൾഫിലും ഒരുപാട് കണ്ടതാണ് അവിടെ ഈ സൂത്രം ഇല്ലാത്തതുകൊണ്ട് ആർക്കും ഒരു ദോഷവും സംഭവിച്ചിട്ടില്ല ഒരു പരിധിവിട്ട് വാസ്തു നോക്കേണ്ടതില്ല

unni kuttan
unni kuttan

Mason | Thiruvananthapuram

no

Shahul Hameed
Shahul Hameed

3D & CAD | Wayanad

no

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

വാസ്തു സൂത്രം വീടിനു വേണ്ടതല്ല അത് വാസ്തുവിൽ ഉള്ളതാണ് ഇതിന് പൂർവ്വസൂത്രം എന്നും യമ സൂത്രം എന്നും പറയും അത് എല്ലാ വാസ്തുവിലും ഉണ്ടാകും വീടിനു ഗൃഹ മദ്ധ്യ സൂത്രം ആണ് ഇത് ഗൃഹ മദ്ധ്യ സൂത്രത്തിൽ ഗമനപ്രകാരം(കറക്ട് മദ്ധ്യ ത്തിൽ അല്ല ഇത് വേണ്ടത്) ജനലുകളോ കട്ടിലയോ നേർക്കു നേർ വരത്തക്ക വിധം ഒരു air passing ആവശ്യമാണ് ശാസ്ത്രം ഇത് നിർബന്ധം പറയുന്നുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store