നമസ്കാരം, വീടിന്റെ main door തുറക്കുമ്പോൾ staircase ആണ് അങ്ങനെ പണിയുന്നതിൽ എന്തെങ്കിലും വാസ്തു പ്രശ്നം ഉണ്ടോ, അറിയുന്നവർ pls കമെന്റ് ചെയ്യുക, renovation ചെയ്യുകയാണ്, അപ്പോൾ door ഒന്നു മാറ്റി കൊടുക്കാമെന്നു കരുതി, അപ്പോൾ കുറച്ചു space living roomill കിട്ടുന്നുണ്ട്, പക്ഷെ അതു അങ്ങനെ stair ആണ്, വാസ്തു പ്രേകാരം പണിയുന്നതിൽ കുഴപ്പം ഉണ്ടോ
വീട്ടിൽ താമസിക്കുന്നവരുടെ സൗകര്യങ്ങളാണ് പ്രധാനം. പിന്നെ വായുവും വെളിച്ചവും പകൽസമയത്തു ശരിയായി കിട്ടുകയും വേണം. അങ്ങനെയാകുമ്പോൾ വാസ്തു താനെ ശരിയായിക്കൊള്ളും.
Please share the plan & details . വാസ്തു അനുസരിച്ച് stair case , clock wise എന്നതാണ് പ്രധാനം , പിന്നെ Step ൻ്റെ എണ്ണം . ഇതിലെല്ലാം പ്രധാനം ഉടമസ്ഥൻ്റെ സൗകര്യങ്ങൾ ( space utility ) ആണ് .
വാസ്തു ശാസ്ത്ര പ്രകാരം പ്രധാന വാതിലിനു നേരെ സ്റ്റെയർ വരാതിരിക്കുന്നതാണ് നല്ലത്.
മറ്റ് മാർഗ്ഗങ്ങൾ ഇല്ലായെങ്കിൽ കൊടുക്കാം ആ പ്രവൃത്തിയുടെ ഫലം കുറയുമെന്ന് മാത്രം.
Lakshya Builders
Contractor | Thiruvananthapuram
വീട്ടിൽ താമസിക്കുന്നവരുടെ സൗകര്യങ്ങളാണ് പ്രധാനം. പിന്നെ വായുവും വെളിച്ചവും പകൽസമയത്തു ശരിയായി കിട്ടുകയും വേണം. അങ്ങനെയാകുമ്പോൾ വാസ്തു താനെ ശരിയായിക്കൊള്ളും.
Space Inn Architects
Architect | Ernakulam
Hello sir, vastu nokumbol maindoor thurakumbo staircase kanathathanu nallath
kairali Builders
Contractor | Thiruvananthapuram
https://kanippayyurvasthu.com/
Roy Kurian
Civil Engineer | Thiruvananthapuram
Please share the plan & details . വാസ്തു അനുസരിച്ച് stair case , clock wise എന്നതാണ് പ്രധാനം , പിന്നെ Step ൻ്റെ എണ്ണം . ഇതിലെല്ലാം പ്രധാനം ഉടമസ്ഥൻ്റെ സൗകര്യങ്ങൾ ( space utility ) ആണ് .
MASTERBUILT INFRASTRUCTURES
Contractor | Thrissur
Please share your plan
Manju M
Home Owner | Kannur
ദോഷമാണ്
Gireesh Puthalath
Architect | Wayanad
വാസ്തു ശാസ്ത്ര പ്രകാരം പ്രധാന വാതിലിനു നേരെ സ്റ്റെയർ വരാതിരിക്കുന്നതാണ് നല്ലത്. മറ്റ് മാർഗ്ഗങ്ങൾ ഇല്ലായെങ്കിൽ കൊടുക്കാം ആ പ്രവൃത്തിയുടെ ഫലം കുറയുമെന്ന് മാത്രം.