hamburger
saranya b s

saranya b s

Home Owner | Kollam, Kerala

മരപ്പണിക്ക് ആഞ്ഞിലി പ്ലാവ് ഉപയോഗിക്കാമോ? ഇതിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ?
likes
3
comments
8

Comments


PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

kattla aanjali panitholu doors okkeyum plaavum

Anuraj Rv
Anuraj Rv

Carpenter | Thiruvananthapuram

60ഇഞ്ച് കൂടുതൽ ചുറ്റ് വണ്ണം വേണമെന്ന് മാത്രം

PRAKASH KV
PRAKASH KV

Carpenter | Pathanamthitta

ഒരു കുഴപ്പവും ഇല്ല പ്ലാവ് ഉപയോഗിക്കുമ്പോൾ കാതൽ ഉള്ള ഭാഗം മാത്രം ഉപയോഗിക്കുക

Ratheep Erumely
Ratheep Erumely

Carpenter | Kottayam

Anjili Katala Janal is good. Plav door can be used

C A  Rajineesh
C A Rajineesh

Building Supplies | Thrissur

if it is old one will be fine other wise you will suffer

Anilkumar Ps
Anilkumar Ps

Carpenter | Kozhikode

upayogikkam mooppe ullathe pinna athil steel scrow steem pipe use cheyyukka

Anuraj Rv
Anuraj Rv

Carpenter | Thiruvananthapuram

സാധാരണ ഉപയോഗിച്ച് വരുന്നത് ഇവ ആണ് കുറച്ചു വർഷമായി മലേഷ്യ തടികൾ വരുന്നു നമ്മുടെ കാലാവസ്ഥക്ക് ഇവിടത്തെ തടിയാണ് നല്ലത് ടീക് വുഡ് കൂടെ കിട്ടുമോന്നു നോക്കു

Samkutty Sabuthomas
Samkutty Sabuthomas

Contractor | Ernakulam

നല്ല മരം ഉപയോഗിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store