hamburger
Arunsekher Sekher

Arunsekher Sekher

Home Owner | Thiruvananthapuram, Kerala

door frames and shutters, window frames and shutters with matt finish ആഞ്ഞിലി ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?? photos undankil edamo
likes
3
comments
5

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

- ആഞ്ഞിലി തടി കൊണ്ട് എന്തു o ഉണ്ടാക്കാം കട്ടിള ജനൽ . കതകുകൾ ജനൽ പാളി. ചെക്ക് പാളി കട്ടിൽ അലമാര മറ്റ് ഫർണിച്ചർ . 50 ഇഞ്ചിന് . മുകളില് നേർമ്മയുള്ള തടി ഏറ്റവും ഉത്തമം - ഒന്നു രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ Better ആകു o ആക്കലി തടി അറത്ത് പ്ലെയിൻ ചെയ്ത് വെക്കരുത് തടി ഉണങ്ങിയതിന് ശേഷം പണിയാൻ നേരത്ത് മാത്രമേ പ്ലെയിൻ ചെയ്യാവു - പണിത് തല്ലിക്കേറ്റി വെക്കുന്നെ ഫ്രയ്മുകൾ ചാരിവേക്കരുത് - തറയിൽ പങ്ങിട്ട് അടുക്ക വെക്കണ o മുകളിൽ ചെറിയ ഒരു വെയിറ്റും ആണി ഇടാൻ എടുക്കുമ്പോൾ . -- ഏതെങ്കിലും കടുപ്പം കുറഞ്ഞ ചട്ടത്തിന് ബെന്റുണ്ടെങ്കിൽ മാറാം നിവർക്കുന്ന പണികളും ഉണ്ട് വീണ്ടും o അടുക്കിവെക്കുക. ഒരു കാരണവശാലും ചാരി വെക്കരുത് തടി പച്ചക്ക് അറുത്താൽ വിടവിട്ട് അടിക്കി വെക്കാൻ ശ്രദ്ധിക്കുക.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഒന്നാമത്തെകാര്യംനല്ല ആഞ്ഞിലിതടികൾ കിട്ടണം എന്നതാണ് പ്രധാനം. കട്ടിയുള്ള (ഘനം) കൂടിയ ഉരുപ്പടികൾ ഉണ്ടാക്കാനാണെങ്കിൽ ആഞ്ഞിലി നല്ലതാണ്. പക്ഷെ സ്ഥിരമായി വെയിൽ അടിയേറ്റാൽ കാലക്രമേണ വെടിപ്പുകൾ ഉണ്ടാവുന്നതായി കണ്ടിട്ടുണ്ട്. നാരുകൾ അടങ്ങിയതാണ് ആഞ്ഞിലിതടി. എന്നാൽ ഘനം കുറഞ്ഞ പാളികൾക്ക് അത്രനല്ലതല്ല. വളവ് പുളവുകൾ ഉണ്ടായതായിട്ട് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

haridas haridas
haridas haridas

Carpenter | Thrissur

jai

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൂടുതൽ അറിയണമെങ്കിൽ " Please contact me in my personal chat

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല വിളഞ്ഞ ആഞ്ഞിലി , പ്ലാവ് കാതൽ ഉള്ളത് , കട്ടിള ( Door frame ) , ജന്നൽ ( Frame ) എന്നിവയ്ക്ക് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായത് ആണ് . കതക് പാളി ( shutter ) ജന്നൽ പാളി ( window shutter എന്നിവയ്ക്ക് പ്ലാവ് ആണ് നല്ലത് . അല്പം കൂടി കാശ് ചിലവാക്കാൻ ഉണ്ടെങ്കിൽ ഇവയ്ക്ക് എല്ലാം ഉപയോഗിക്കാൻ കഴിയുന്നത് വിളഞ്ഞ തേക്ക് ആണ് .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store