oru പുതിയ വീട് വയ്ക്കുമ്പോള്‍ modular kitchen ആണോ normal kitchen ആണോ കൂടുതല്‍ ലാഭകരമായി മാറുക, open kitchen ചെയ്യുന്നത് kond എന്തെങ്കിലും കുഴപ്പം ഉണ്ടോ
ലാഭം നോർമ്മൽ കിച്ചൺ ആണ് . മോഡുലാർ കിച്ചൺ കാണാൻ attractive ആയിരിക്കും. നോർമ്മൽ കിച്ചണിനെ അപേക്ഷിച്ച് അല്പം ചിലവ് കൂടുതൽ ആയിരിക്കും. ഒപ്പൺ കിച്ചൺ ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷെ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
Suresh TS
Civil Engineer | Thiruvananthapuram
ലാഭം നോർമ്മൽ കിച്ചൺ ആണ് . മോഡുലാർ കിച്ചൺ കാണാൻ attractive ആയിരിക്കും. നോർമ്മൽ കിച്ചണിനെ അപേക്ഷിച്ച് അല്പം ചിലവ് കൂടുതൽ ആയിരിക്കും. ഒപ്പൺ കിച്ചൺ ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷെ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
RG designs and construction
Civil Engineer | Thiruvananthapuram
open kitchen aanengil kitchen nall clean aaki vaykendathundu pine kitchen smell dining area okke spread aakarindu ee ithoke srethichal open kitchen cheyyunnathum nallathanu athanu ippozhulla trendum
AnglesN Curves
Carpenter | Thiruvananthapuram
enthu nigalude requirements anusarichirikkum labhavum bhangiyumellam... nallathu modular kitchen thanne
Shan Tirur
Civil Engineer | Malappuram
Shan Tirur
Civil Engineer | Malappuram
modular kitchen ആണ് നല്ലത്.
shijila pm
Interior Designer | Ernakulam
nammude food preparation system ayi ottum match avilla. whole veedum smell spread avum. modular kitchen minimal furnishing koduthalum elegent ayirikum
RG designs and construction
Civil Engineer | Thiruvananthapuram
bangy modular aanu...
Vs VS building group
Contractor | Thiruvananthapuram
ലാഭം Normal ആണ്