പ്ലാൻ അപ്പ്രൂവൽ നു അയച്ചപ്പോൾ rubble aanu കാണിച്ചത് പ്ലിന്ത് വെച്ച്ചിയിട്ടു ചെയ്യതാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ പിന്നെ, 1 മീറ്റർ height കൂട്ടി ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറയാമോ
പ്ലിന്ത് ഭീം വാർക്കുന്നതിനു മുൻപ് ഒന്നരടി ഹൈറ്റിൽ പുറം ഭാഗം കരിങ്കല്ല് കൊണ്ട് പടുത്താൽ അകത്തിടുന്ന മണ്ണ് ഒരിക്കലും പുറത്തേക്കു തള്ളില്ല.ഇല്ലെങ്കിൽ വേസ്റ്റ് കുഴി കുഴികുമ്പോൾ തറയിലിട്ട മണ്ണ് പുറത്തേക്ക് തള്ളിവരുന്നത് കണ്ടിട്ടുണ്ട്
Jamsheer K K
Architect | Kozhikode
No Prob. foundationu puratheku vannale prob ullu
DTALE | Architects | Interiors | Builders
Architect | Ernakulam
rubble maatti plinth beam aakkiyathinu issue onum illa...
DTALE | Architects | Interiors | Builders
Architect | Ernakulam
residential building anengil height koottiyathinu issue illa. commercial multistoried anengil issue undo enu approved plan and drawing kananam .
Afsal Anfar
Architect | Kollam
നോ പ്രോബ്ലം.... setback എല്ലാം കറക്ട് ഉണ്ടായിരിക്കണം
arun kumu
Home Owner | Malappuram
പ്ലിന്ത് ഭീം വാർക്കുന്നതിനു മുൻപ് ഒന്നരടി ഹൈറ്റിൽ പുറം ഭാഗം കരിങ്കല്ല് കൊണ്ട് പടുത്താൽ അകത്തിടുന്ന മണ്ണ് ഒരിക്കലും പുറത്തേക്കു തള്ളില്ല.ഇല്ലെങ്കിൽ വേസ്റ്റ് കുഴി കുഴികുമ്പോൾ തറയിലിട്ട മണ്ണ് പുറത്തേക്ക് തള്ളിവരുന്നത് കണ്ടിട്ടുണ്ട്
NATIONAL BUILDERS DESIGNERS
Civil Engineer | Thiruvananthapuram
ഒരു പ്രശ്നവും ഇല്ല.
Shan Tirur
Civil Engineer | Malappuram
അതിനു കുഴപ്പം ഇല്ല.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
ഒരു കുഴപ്പവും ഇല്ല