1.വസ്തു പ്രകാരം മെയിൻ ഡോറിന് നേരെ ടോയ്ലറ്റ് കൊടുക്കരുത് ( വീടിന്റെ മധ്യ ഭാഗത്തു ),
2. ഡ്രസ്സിംഗ് റൂം നൽകാമായിരുന്നു
3. ഇടത് വശത്തുള്ള റൂമിന്റെ ടോയ്ലറ്റ് വെന്റിലേഷൻ മുൻഭാഗത്തെ വീടിന്റെ ഭംഗിയെ ബാധിക്കും
4.ഇടത് വശത്തുള്ള റൂമിന്റെ സൈസ് കുറവാണു ( ഡൈനിങ്, ലിവിങ് ഹാൾ, കിച്ചൻ വലുപ്പം കൂടുതലാണ്.
* എന്റെ അഭിപ്രായം മാത്രം.
Kalinga BUILDERS
Civil Engineer | Thiruvananthapuram
വാസ്തു പ്രകാരം പ്ലാനിൽ ഒരുപാട് തെറ്റ് ഉണ്ട്. if u want more details contact me
Syamkumar Satheendran
Civil Engineer | Kollam
plot details and plan measurments koodi kittiyal krithyamayi parayam
SAHEED THAZHE ODIYIL
Home Owner | Kozhikode
ആദ്യ കവാടം ലിവിങ്ങിലേക്ക് തുറന്നാൽ നന്നാവും
Syamkumar Satheendran
Civil Engineer | Kollam
theerchayayum
Nadeer Rahman
Civil Engineer | Kannur
1.വസ്തു പ്രകാരം മെയിൻ ഡോറിന് നേരെ ടോയ്ലറ്റ് കൊടുക്കരുത് ( വീടിന്റെ മധ്യ ഭാഗത്തു ), 2. ഡ്രസ്സിംഗ് റൂം നൽകാമായിരുന്നു 3. ഇടത് വശത്തുള്ള റൂമിന്റെ ടോയ്ലറ്റ് വെന്റിലേഷൻ മുൻഭാഗത്തെ വീടിന്റെ ഭംഗിയെ ബാധിക്കും 4.ഇടത് വശത്തുള്ള റൂമിന്റെ സൈസ് കുറവാണു ( ഡൈനിങ്, ലിവിങ് ഹാൾ, കിച്ചൻ വലുപ്പം കൂടുതലാണ്. * എന്റെ അഭിപ്രായം മാത്രം.
Manojmanu manojmanu
Home Owner | Malappuram
kichen workarea pblm