സിമെന്റിൽ ചെയ്യാം. but സിമന്റ് പെട്ടെന്ന് സെറ്റ് ആവും. അത് കൊണ്ട് ഒരു ടൈൽ ഫിക്സ് ചെയ്തതിനു ശേഷം രണ്ടാമത്തെ ടൈൽ വെക്കുമ്പോൾ bend അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി ആദ്യത്തെ ടൈലിൽ മുട്ടി അഡ്ജസ്റ്റ് ചെയ്യരുത്.കാരണം അതിലെ വെള്ളം ഭിത്തി വലിച്ചെടുത്തിട്ടുണ്ടാവും. രണ്ടാമത് മുട്ടുമ്പോൾ ടൈലും സിമെന്റും തമ്മിലുള്ള പിടുത്തം വിടും. gum ആണെങ്കിൽ സ്ലോ സെറ്റിംഗ് ആണ്. ആദ്യം ഒട്ടിച്ച ടൈലിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റും
സിമൻ്റിലും ചെയ്യാം , jont ൽ spacer , expoxy എന്നിവ ചെയ്യുക , tile , lay ചെയ്യുന്നതിൽ airgap ഇല്ല എന്നത് ഉറപ്പു വരുത്തുക , fully cement grout ഉണ്ടായിരിക്കണം .
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
We are wholesale distributors of Berger home shield tile adhesive. Available at wholesale rate
muneer km
Flooring | Ernakulam
സിമെന്റിൽ ചെയ്യാം. but സിമന്റ് പെട്ടെന്ന് സെറ്റ് ആവും. അത് കൊണ്ട് ഒരു ടൈൽ ഫിക്സ് ചെയ്തതിനു ശേഷം രണ്ടാമത്തെ ടൈൽ വെക്കുമ്പോൾ bend അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി ആദ്യത്തെ ടൈലിൽ മുട്ടി അഡ്ജസ്റ്റ് ചെയ്യരുത്.കാരണം അതിലെ വെള്ളം ഭിത്തി വലിച്ചെടുത്തിട്ടുണ്ടാവും. രണ്ടാമത് മുട്ടുമ്പോൾ ടൈലും സിമെന്റും തമ്മിലുള്ള പിടുത്തം വിടും. gum ആണെങ്കിൽ സ്ലോ സെറ്റിംഗ് ആണ്. ആദ്യം ഒട്ടിച്ച ടൈലിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റും
santhosh balan
Contractor | Kollam
pls contact me 90 48 80 92 99
santhosh balan
Contractor | Kollam
ബാത്‌റൂമിൽ ടൈൽ ഫിക്സ് ചെയ്യുന്നതിനു മുൻപേ വാട്ടർപ്രൂഫ് ചെയ്യണം..
santhosh balan
Contractor | Kollam
ബാത്‌റൂമിൽ glue വിൽ ടൈൽ ഫിക്സ് ചെയ്യുന്നതാണ് നല്ലത്. ശ്രെദ്ധിക്കണം സ്പേസർ ഇട്ടുവേണം ടൈൽ ഫിക്സ് ചെയ്യാൻ.. ടൈൽ ഫിക്സ് ചെയ്തതിനു ശേഷം epoxy ചെയ്യണം..
Rayvark Vathakadan
Contractor | Ernakulam
better go for gum if it's vitrified tile.cement is OK if it's ceramic tile
Roy Kurian
Civil Engineer | Thiruvananthapuram