hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

പാറ പൊടിയും m-sandum mix ചെയ്തു കോൺക്രീറ്റ് ചെയ്താൽ കുഴപ്പം ഉണ്ടോ ?
likes
0
comments
6

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഒരിക്കലും അങ്ങനെ ചെയ്യരുത്.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പാറപ്പൊടി ഒരു concrete ലും ചേർക്കരുത്

Reliable Builders
Reliable Builders

Civil Engineer | Thrissur

Use only Msand for concreting.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

Top Roof fന് ചെയ്യരുത് ഫസ്റ്റ് ഫ്ലോറിറിന് ചെയ്തത് കുഴപ്പമില്ലാതെ നിൽക്കുന്നു റെക്കമന്റ് ചെയ്യാൻ പാടില്ലാ

Moni Sasidharan
Moni Sasidharan

Civil Engineer | Ernakulam

ഉണ്ട്.

varghesekutty pc
varghesekutty pc

Civil Engineer | Ernakulam

Strength കുറയും Roof slab ഒരിക്കലും ചെയ്യരുത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store